വാവിട്ട് നിലവിളിച്ച് ധ്വനിമോള് ചങ്കു തകരുന്ന കരച്ചില് കണ്ടുനില്‍ക്കാനാകാതെ മൃദുല കണ്ണുനിറഞ്ഞ് യുവയും
3 മാസമായ കുഞ്ഞിന്റെ ഡേ ഇന്‍ ലൈഫ് വീഡിയോ പങ്കുവച്ച് മൃദുലയും യുവയും അച്ഛന് പറഞ്ഞ രഹസ്യത്തിന് ധ്വനിയുടെ പ്രതികരണം.ജനിച്ചപ്പോള്‍ മുതല്‍ സ്റ്റാര്‍ ആയ താരമാണ് മൃദുലയുടെയും യുവ കൃഷ്ണയുടെയും കുഞ്ഞ് ധ്വനി. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അഭിനയ രംഗത്തേക്ക് വന്നു, മാസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി, ചുരുക്കി പറഞ്ഞാല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഒരു കുഞ്ഞ് സെലിബ്രിറ്റി തന്നെ.ജനിച്ചപ്പോള്‍ മുതല്‍ സ്റ്റാര്‍ ആയ താരമാണ് മൃദുലയുടെയും യുവ കൃഷ്ണയുടെയും കുഞ്ഞ് ധ്വനി. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അഭിനയ രംഗത്തേക്ക് വന്നു, മാസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി, ചുരുക്കി പറഞ്ഞാല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഒരു കുഞ്ഞ് സെലിബ്രിറ്റി തന്നെ. ധ്വനിയുടെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് ആണ് മൃദ്വവ വ്ളോഗ്സിന്റെ ഏറ്റവും പുതിയ വീഡിയോ.ധ്വനിയുടെ ഡേ ഇന്‍ ലൈഫ് വീഡിയോ ആണ് യുവയും മൃദുലയും പങ്കുവച്ചിരിയ്ക്കുന്നത്. മൂന്ന് മാസം കൊണ്ട് മകള്‍ക്ക് വന്ന മാറ്റങ്ങളും, അവളുടെ കളിയും ചിരിയും എക്സസൈസും കുളിയും, മേക്കപ്പ് ഇടുന്നതും ഒക്കെയായ രംഗങ്ങള്‍ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. ധ്വനിയുടെ ഡേ ഇന്‍ ലൈഫ് വീഡിയോ എന്നതിനപ്പുറം, ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ കെയര്‍ ചെയ്യുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ കൂടെയാണ് വീഡിയോയില്‍ പറയുന്നത്.
ധ്വനിയുടെ ഓരോ ശബ്ദത്തെ കുറിച്ചും, അതിലൂടെ കുഞ്ഞ് കമ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിയ്ക്കുന്ന കാര്യങ്ങളെ കുറിച്ചും, അതിനെ പാരന്റ്സ് എങ്ങിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണം എന്നതിനെ കുറിച്ചും എല്ലാം മൃദുല സംസാരിയ്ക്കുന്നുണ്ട്. അതിന്റെ ഭാഗമാണ്, യുവ അച്ഛന് ഒരു രഹസ്യം പറയട്ടെ എന്ന് പറയുമ്പോള്‍ കുഞ്ഞ് കൂവി വിളിച്ച് ചിരിയ്ക്കുന്നത്. കുഞ്ഞിന്റെ കൈയ്യില്‍ ഓരോ സാധനങ്ങള്‍ പിടിപ്പിയ്ക്കുന്നതിനെ കുറിച്ചും, ഓരോ കാര്യങ്ങള്‍ക്കും കുഞ്ഞ് റിയാക്ട് ചെയ്യുന്നതിനെ കുറിച്ചും എല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്.
വാവയുടെ കുളിയും, കുളി കഴിഞ്ഞുള്ള സംരക്ഷണവും, മേക്കപ്പും എല്ലാം രസകരമാണ്. ധ്വനിയുടെ ക്യൂട്ട്നസ്സിനെ കുറിച്ചാണ് കമന്റില്‍ ആരാധകര്‍ സംസാരിക്കുന്നത്. യുവയെ പോലെ തന്നെയുണ്ട് കുഞ്ഞ് ധ്വനി എന്നാണ് ഭൂരിഭാഗം കമന്റുകളും. മൂന്ന് പേരോടും ഉള്ള ഇഷ്ടവും ആരാധകര്‍ പ്രകടിപ്പിയ്ക്കുന്നു. മോളുടെ കാത് കുത്തിന്റെ വീഡിയോ പങ്കുവയ്ക്കാത്തതിന്റെ പരാതി ചിലര്‍ പങ്കുവച്ചിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment