ആശാ ശരത്തിന്റെ മകളുടെ കല്യാണത്തീയതി കുറിച്ചു അങ്കമാലിയില്‍ രാജകീയ ഒരുക്കങ്ങള്‍

മലയാളം ടെലിവിഷൻ പ്രേക്ഷകർ ഏറ്റെടുത്ത ഒരു താരം തന്നെയാണ് ആശാശരത്. മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലെത്തി ബിഗ്സ്ക്രീനിൽ ഇരട്ടിതിളങ്ങാൻ സാധിച്ച ഒരു താരം തന്നെയാണ് ആശ എന്ന് പറയാം. ആശയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ അധിവേഗം വൈറലാകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ ആശയുടെ മകളുടെ വിശേഷങ്ങൾ ഈയിടെയായി സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നുണ്ട്. ആശയുടെയും ശരത്തിൻ്റെയും മകളാണ് ഉത്തര ശരത്. ഉത്തരയെക്കുറിച്ചുള്ള വിശേഷങ്ങളും, അമ്മയും മകളും ആയിട്ടുള്ള ഡാൻസ് വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ അതിവേഗം ആയിരുന്നു ഈയിടെയായി വൈറലായി തുടങ്ങിയത്.ഉത്തര സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്, ആശയും. ആശയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനൽ തന്നെയുണ്ട്. യുട്യൂബ് ചാനലിലൂടെ ആശ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വൈറലായി മാറാറുമുണ്ട്. ഇപ്പോൾ കുറച്ച് മുൻപ് ആശാ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോ ആരാധകരിലേക്ക് എത്തുന്നു. ആശയുടെയും ശരത്തിൻ്റെയും മകൾ ഉത്തരയുടെ വിവാഹമാണെന്നും, അതിൻ്റെ സെയ് വ് ദ ഡേറ്റും വീഡിയോയും ആണ് യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പായിരുന്നു നടിയും നർത്തകിയുമായ ആശാ ശരത്തിൻ്റെ മകൾ ഉത്തരയുടെ വിവാഹ നിശ്ചയം നടന്നിരുന്നത്. ആദിത്യ ആണ് താരത്തിൻ്റെ വരൻ. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം ഒക്കെ നടന്നതും, ചിത്രങ്ങളൊക്കെ പുറത്തുവന്നതും.

ഈ ചിത്രങ്ങളൊക്കെ തന്നെയും ആളുകളുടെ മനസ്സിൽ ഇപ്പോഴും ഉണ്ട് എന്ന് തന്നെ പറയാം. ഒക്ടോബർ മാസം ഇരുപത്തിനാലാം തീയതി ആയിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങു നടന്നത്. മമ്മൂട്ടിയും ,സുരേഷ് ഗോപിയും, ദിലീപും, മനോജ് കെ ജയനും തുടങ്ങി വൻ താരനിര തന്നെ ആയിരുന്നു സിനിമാ മേഖലയിൽ നിന്ന് ആശ ശരത്തിൻ്റെ മകളുടെ വിവാഹ നിശ്ചയത്തിന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയത്. മെക്കാനിക്കൽ എൻജിനീയർ ആയ ഉത്തര ആശാ ശരത്തിനൊപ്പം നൃത്തവേദികളിൽ ആണ് സജീവമായി തുടങ്ങിയത്.പിന്നെ സോഷ്യൽമീഡിയയിലും സജീവമായതോടെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അമ്മയെ പോലെ തന്നെ മകൾ ആയതുകൊണ്ടുതന്നെ മകളുമായുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാണ്. 2021 ലെ മിസ് കേരള റണ്ണറപ്പ് ആയിരുന്നു ഉത്തര.അമ്മയുടെ പാത പിൻതുടർന്ന് സിനിമയിലും ചുവടുറപ്പിച്ചുട്ടുണ്ട്. മനോജ് കണ്ണൻ സംവിധാനം ചെയ്ത കെന്ത എന്ന ചിത്രത്തിലൂടെയായിരുന്നു താര പുത്രിയുടെ സിനിമ പ്രവേശനം. ഈ ചിത്രത്തിൽ ആശാ ശരത്ത് ഉള്ളതുതന്നെയാണ് ആരാധകർ ഏറ്റെടുക്കാനുള്ള കാരണവും. കീർത്തനയാണ് ഉത്തരയുടെ സഹോദരി. കീർത്തനയുടെയും ഉത്തരയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ കീർത്തനയുടെ വിശേഷങ്ങൾ ആണ് കൂടുതലും ഭൂരിഭാഗം സമയവും ആശയുടെ ഒപ്പം പങ്കു വച്ചിട്ടുള്ളത്. സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വിശേഷവും ഉത്തരയുടെ വിശേഷങ്ങൾ തന്നെയാണ് ആരാധകർ ഏറ്റെടുക്കുന്നതും.ഈ ഇടയ്ക്ക് മകളുടെ വിശേഷങ്ങളൊക്കെ ആശ കൂടുതലും പങ്കുവയ്ക്കാറുണ്ട് എന്ന് തന്നെ പറയാറുണ്ട്. യു കെയിൽ ബാർ വിക്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ഈ ഇടയ്ക്ക് ബിരുദം നേടിയ മകളെ അഭിനന്ദിച്ച് ആശാശരത് പങ്കുവെച്ചിരുന്ന ചില പോസ്റ്റുകളും വൈറലായിരുന്നു. നടിയുടെ മൂത്തമകൾ ഉത്തര ബിസിനസ് അത്ലറ്റിക്സിൽ ബിരുദാനന്തരബിരുദം നേടിയ ആയിരുന്നു അന്ന് വാർത്തകളിൽ ഇടം പിടിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *