ബോധമില്ലാതെ ഓരോന്ന് പറയുന്നു’… വിനായകനും ഭാര്യയും വേർപിരിയലിൽ.. ലൈവിലെത്തി കരഞ്ഞ് താരം
ഭാര്യയുമായി വേർപിരിയുന്നുവെന്ന് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്.‘ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ.
ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് വിനായകൻ വിഡിയോയിൽ പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment