വാപ്പാ എഴുന്നേൽക്ക് വാപ്പാ വീരമൃത്യു വരിച്ച ജവാന്റെ വീട്ടിലെ കാഴ്ച
മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ മുഹമ്മദ് ഹക്കീമിന് നാടിന്റെ യാത്രാമൊഴി.വിവിധ രാഷ്ട്രീയ പ്രമുഖർ സാംസ്ക്കാരിക പ്രവർത്തകർ , നാട്ടുകാർ കാലത്തും ധോണിയിലെ ഹക്കീമിന്റെ വീട്ടിലെത്തിയിരുന്നു. മുഹമ്മദ് ഹക്കീമിന്റെ ധോണിയിലെ വീട്ടിലും അടുത്തുളള ഉമ്മിനി സ്കൂളിലേയും പൊതു ദർശനത്തിന് ശേഷം ഉമ്മിനി ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളുടെ സംസ്ക്കാരം നടന്നു.
ജവാൻ മുഹമ്മദ് ഹക്കീന്ർറെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നു.ചത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന് മുഹമ്മദ് ഹക്കീമിന് നാടിന്റെ യാത്രാമൊഴി. മുഹമ്മദ് ഹക്കീമിന്റെ പാലക്കട്ടെ ധോണിയിലെ വീട്ടിലും അടുത്തുളള ഉമ്മിനി സ്കൂളിലേയും പൊതു ദർശനത്തിന് ശേഷം ഉമ്മിനി ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളുടെ സംസ്ക്കാരം നടന്നു.
സുഹൃത്തുമായി അവിഹിതം, ആഢംബര ജീവിതം, പണത്തിനായി ബാങ്ക് ലോക്കർ തുറന്ന് സ്വർണ്ണത്തിന് പകരം മുക്കു പണ്ടം വെച്ചു, യുവതി അറസ്റ്റിൽ.ധീര ജവാന് കണ്ണീരോടെ വിട ചൊല്ലി ഒരു നാട്. വാളയാർ അതിർത്തിയിൽ വച്ച് ജവാന്റെ ഭൗതികശൈലം മലമ്പുഴ എംഎൽഎ പ്രഭാകരന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ഇന്നലെ രാത്രി മുതൽ നൂറു കണക്കിനാളുകളാണ് മുഹമ്മദ് ഹക്കീമിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്.
വിവിധ രാഷ്ട്രീയ പ്രമുഖർ , സാംസ്ക്കാരിക പ്രവർത്തകർ , നാട്ടുകാർ കാലത്തും ധോണിയിലെ ഹക്കീമിന്റെ വീട്ടിലെത്തിയിരുന്നു. മുഹമ്മദ് ഹക്കീമിന്റെ ധോണിയിലെ വീട്ടിലും അടുത്തുളള ഉമ്മിനി സ്കൂളിലേയും പൊതു ദർശനത്തിന് ശേഷം ഉമ്മിനി ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളുടെ സംസ്ക്കാരം നടന്നു. സ്ക്കൂളിൽ പൊതു ദർശനത്തിന് വൻ ജനാവലി സ്ക്കൂൾ മൈതാനത്ത് തടിച്ചു കൂടിയിരുന്നു.കഴിഞ്ഞ ദിവസമാണ് ചത്തീസ്ഗഢിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ സിആർപിഫ് കോബ്ര യൂണിറ്റ് അംഗം ഹക്കീമിന് വെടിയേറ്റത്. 2007 ലാണ് മുഹമ്മദ് ഹക്കീം സിആർപിഎഫിൽ സൈനികനായി ജോലിയിൽ പ്രവേശിച്ചത്.
@All rights reserved Typical Malayali.
Leave a Comment