നിലു ബേബി ശ്രീനിയെ അനുകരിക്കുന്ന വീഡിയോ കണ്ടോ നിള നടക്കാന്‍ തുടങ്ങിയപ്പോള്‍ പേളിയ്ക്ക് കിട്ടിയ പണി

ഞാന്‍ ഓടുമ്പോള്‍ മമ്മിയും കൂടെ ഓടിക്കോ, നിള നടക്കാന്‍ തുടങ്ങിയപ്പോള്‍ പേളിയ്ക്ക് കിട്ടിയ പണി, ശ്രീനിയ്ക്ക് അതിലും വലിയ പണി.നില ബേബിയെ പേളി ഗര്‍ഭിണിയായിരിയ്ക്കുന്നത് മുതല്‍ എല്ലാ വിശേഷവും ആരാധകര്‍ക്കും സ്വന്തം വീട്ടിലെ കാര്യം എന്ന പോലെ അറിയാം. ജനിച്ചത് മുതല്‍ നിലുവിന്റെ എല്ലാ വിശേഷങ്ങളും മുടങ്ങാതെ ശ്രീനിയും പേളിയും അറിയിക്കുന്നുണ്ട്. എന്നാല്‍ ഇനി അത് അല്പം പ്രയാസമായിരിയ്ക്കും. നിലു ഒന്ന് നിന്നിട്ട് വേണ്ടേ വീഡിയോ എടുക്കാന്‍.നില ബേബിയുടെ പുതിയ വീഡിയോ പങ്കുവച്ച് പേളി മാണി.മകള്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ അതിലും അധികം നടക്കാന്‍ ശീലിച്ചു എന്നാണ് പേളി പറയുന്നത്.ശ്രീനിയ്ക്ക് ക്ഷമയും കൂടിയത്രെ.മകള്‍ നില ബേബി നടക്കാന്‍ തുടങ്ങിയ സന്തോഷം കഴിഞ്ഞ ദിവസം ശ്രീനിഷ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. മകള്‍ ആദ്യമായി ചുവടുവയ്ക്കുന്ന വീഡിയോ പകര്‍ത്തി, ‘ഈ ചുവട് ജീവിതാവസാനം വരെ ഞങ്ങള്‍ മറക്കില്ല’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്രീനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നടക്കാന്‍ തുടങ്ങിയ നിലയെ വച്ച് ഇനി വീഡിയോ ചെയ്യാന്‍ ശ്രീനിയും പേളിയും അല്പം വിയര്‍ക്കും എന്ന് തെളിയിക്കുന്നതാണ് പുതിയ വീഡിയോ.നില ബേബിയെ പേളി ഗര്‍ഭിണിയായിരിയ്ക്കുന്നത് മുതല്‍ എല്ലാ വിശേഷവും ആരാധകര്‍ക്കും സ്വന്തം വീട്ടിലെ കാര്യം എന്ന പോലെ അറിയാം. ജനിച്ചത് മുതല്‍ നിലുവിന്റെ എല്ലാ വിശേഷങ്ങളും മുടങ്ങാതെ ശ്രീനിയും പേളിയും അറിയിക്കുന്നുണ്ട്. എന്നാല്‍ ഇനി അത് അല്പം പ്രയാസമായിരിയ്ക്കും.

നിലു ഒന്ന് നിന്നിട്ട് വേണ്ടേ വീഡിയോ എടുക്കാന്‍. അധവാ ശ്രമിച്ചാലും നല്ല ക്ഷമ വേണ്ടി വരും. ശ്രീനിയ്ക്ക് എത്രമാത്രം ക്ഷമ ഉണ്ട് എന്ന് കാണിക്കുന്നത് കൂടെയാണ് പുതിയ വീഡിയോ.
നിലുവിന് ഭക്ഷണം കൊടക്കാന്‍ ശ്രമിയ്ക്കുന്ന പേളിയെയാണ് വീഡിയോയില്‍ കാണുന്നത്. ഒരിടത്ത് നില്‍ക്കാനോ ഇരിക്കാനോ നിലു പേളിയെ സമ്മതിയ്ക്കുന്നില്ല. മുട്ടിട്ടും നടന്നും ഓടിക്കൊണ്ടിരിയ്ക്കുകയാണ്. പിന്നാലെ പാത്രവും സ്പൂണും പിടിച്ച് പേളിയും. ശ്രീനിയുടെ ഒരുപാട് നേരത്തെ ക്ഷമയുടെ ഫലമാണ് ഈ വീഡിയോ എന്ന് പ്രത്യേകം പേളി എടുത്ത് പറഞ്ഞിട്ടുണ്ട്.നിലു നടക്കാന്‍ തുടങ്ങിയപ്പോഴുള്ള നല്ല കാര്യം എന്താണെന്ന് വച്ചാല്‍, ഞാനും കുറച്ച് അധികം നടക്കാന്‍ തുടങ്ങി. ഏറ്റവും മികച്ച കാര്‍ഡിയോ’ എന്നാണ് പേളി വീഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ‘ഞാന്‍ ഓടുമ്പോള്‍ മമ്മിയും കൂടെ ഓടിക്കോ’ എന്ന നിലുവിന്റെ മൈന്റ് വോയിസും പേളി കുറിച്ചിട്ടുണ്ട്. ശ്രീനിഷ്, പാരിസ് ലക്ഷ്മി, ദീപ്തി സതി തുടങ്ങിയവര്‍ വീഡിയോയ്ത്ത് താഴെ കമന്റുകളുമായി വന്നിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *