സംസ്കാരത്തിനിടെ ഇന്നസെന്റിന്റെ കൊച്ചുമക്കളുടെ നില വിട്ടുപോയി..! അവര് ചെയ്തതൊക്കെ കണ്ടോ? സഹിക്കില്ല
വെള്ളിത്തിരയിലും ജീവിതത്തിലും ഒരുപാട് ചിരിപ്പിച്ച ഇന്നസെൻറ് ഒടുവിൽ മലയാളികളെ കരയിച്ചു മടങ്ങി. ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രലിൽ നടന്ന സംസ്കാര ചടങ്ങ് ഏവരെയും കണ്ണീരിലാഴ്ത്തി. അപ്പച്ചൻ്റെയും സുഹൃത്തിൻ്റെയും കല്ലറകൾക്ക് സമീപമാണ് ഇന്നസെൻറിനും അ,ന്ത്യ,നിദ്ര ഒരുക്കിയത്. ഇന്നസെൻ്റിൻ്റെ ഭാര്യയും മകനും മരുമകളും കൊച്ചുമക്കളും അന്ത്യ ചുംബനം നൽകി യാത്ര അയക്കുന്ന രംഗം വികാരനിർഭരമായിരുന്നു. പ്രിയതമന് അന്ത്യചുംബനം നൽകാനാകാത്തവിധം ഇന്നച്ചൻ്റെ ആലീസ് തളർന്നിരുന്നു. അപ്പൻ്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന മരുമകൾ രശ്മി ഏവരെയും കണ്ണീരിലാഴ്ത്തി.അമ്മയെയും ഭാര്യയെയും ആശ്വസിപ്പിക്കുമ്പോൾ പോലും പിടിച്ചു നിൽക്കാനാവാതെ ഏക മകൻ സോണറ്റ് വിങ്ങിപ്പൊട്ടി. എന്നാൽ ഇവരേക്കാളൊക്കെ വേദനിച്ച് നിലവിളിച്ചത് രണ്ടു കുഞ്ഞു ഹൃദയങ്ങളായിരുന്നു ഇന്നസെൻ്റിൻ്റെ പേരക്കുട്ടികളായ ജൂനിയർ ഇന്നസെൻ്റും അന്ന മോളും. ഇരട്ടക്കുട്ടികളാണ് ഇവർ. വല്യപ്പച്ഛനെ അത്രമേൽ സ്നേഹിച്ചിരുന്നവരാണ് ഇവർ. താൻ മരിക്കുമ്പോൾ തൻ്റെ പേര കുട്ടികൾ കരയണമെന്നും അവർക്ക് സങ്കടം തോന്നണമെന്നും മുമ്പ് ഇന്നസെൻറ് പറഞ്ഞിട്ടുണ്ട്. അതിനായി കൊച്ചുമക്കളെ അളവറ്റ് സ്നേഹിച്ചു. അവർ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും എല്ലാം വാങ്ങി നൽകി.കാൻസറിന് ചികിത്സിക്കാൻ ഡൽഹിയിലേക്ക് പോകുമ്പോൾ പോലും അവരെ ഇന്നസെൻറ് ഒപ്പം കൂട്ടിയിരുന്നു.
ഒരിക്കലും തൻ്റെ കൊച്ചു മക്കളെ പിരിഞ്ഞിരിക്കാൻ ഇന്നസെൻറ് ആഗ്രഹിച്ചിട്ടില്ല. രണ്ടാമത് ക്യാൻസർ വന്നതോടെയാണ് കൊച്ചു മക്കളിലേക്ക് ഇന്നസെൻറ് കൂടുതൽ അടുത്തത്. മ,രി,ക്കും വരെ തൻ്റെ കൊച്ചു മക്കളോടൊപ്പം സന്തോഷമായിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. വല്യപ്പച്ചൻ്റെ ഇടംവലം എപ്പോഴും അവർ ഉണ്ടായിരുന്നു. ഇവരെ കൂടുതൽ സ്നേഹിച്ചാൽ എൻ്റെ മ,ര,ണം സംഭവിച്ചാൽ അവർക്ക് ഉണ്ടാകുന്ന വേദന വളരെ വലുതാണ് എന്ന് ഇന്നസെൻറ് പറഞ്ഞിരുന്നു. അധികം അടുപ്പം ഒന്നുമില്ലാതെ ഇവരോട് പെരുമാറി ഒരു ദിവസം ഞാൻ പോയാൽ അവരെ സംബന്ധിച്ചിടത്തോളം ദുഃഖം അത്ര വലുതല്ല. അവരെ സ്നേഹിക്കാമെന്നായിരുന്നു ഞാൻ ആലോചിച്ചത്.കുട്ടികളും ഏറെ സന്തോഷിച്ച കാലമായിരുന്നു അതെന്ന് ഇന്നസെൻറ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇന്നസെൻ്റിൻ്റെ വാക്കുകൾ സത്യമായി. അദ്ദേഹം പറഞ്ഞിരുന്നതുപോലെ ആ കൊച്ചുമക്കൾക്ക് വല്യപ്പച്ചൻ്റെ വിയോഗം താങ്ങാനാവുന്നില്ല. കരഞ്ഞുകരഞ്ഞ് പലവട്ടം പള്ളിയങ്കണത്തിൽ അവർ തളർന്നുവീണു. പോവല്ലേ അപ്പാപ്പ എന്നുപറഞ്ഞ് ചേ,ത,ന,യ,റ്റ ഇന്നസെൻറിന് എത്ര ഉമ്മകൾ നൽകിയിട്ടും അവർക്ക് മതി വരുന്നില്ല. ഇതു തന്നെയാണ് ഇന്നസെൻറ് ആഗ്രഹിച്ചിരുന്നത്.
@All rights reserved Typical Malayali.
Leave a Comment