ഓനെ അവസാനായിറ്റ് ഒന്ന് കാണാന്‍ പോലും എനക്ക് കഴിഞ്ഞില്ലല്ലോ’..!! നെഞ്ചുപൊട്ടി കരഞ്ഞ് മാമുക്കോയ.. നടന് സംഭവിച്ചത് അറിഞ്ഞോ.

വലിയ ഒരു കുടുംബ സ്‌നേഹി കൂടി ആയിരുന്നു ഇന്നസെന്റ്.അവിഹിത ബന്ധങ്ങളുടെയും ഡിവോസിന്റെയും താര ലോകത്തു തന്റെ ഭാര്യയെ പ്രാണൻ ആയി കണ്ടു കുടുംബത്തെ ജീവനായി സ്നേഹിച്ച ഒരു മനസിന്‌ ആയിരുന്നു അദ്ദേഹത്തിന്റേത്.സിനിമ തിരക്കിലും കുടുംബത്തിന് ഒപ്പം സമയം കണ്ടെത്താറുണ്ടായിരുന്നു.നിഴൽ ആയി ഭാര്യ ആലീസ് എപ്പോഴും ഇന്നച്ചന് ഒപ്പം ഉണ്ടായിരുന്നു.സോണറ്റ് എന്ന ഏക മകനാണ് ഇന്നച്ചന് ഉള്ളത്.സോണറ്റിന്റെ ഭാര്യ രശ്മി ഇന്നച്ചന് സ്വന്തം മകളാണ്.ഇന്നച്ചൻ ജൂനിയർ എന്ന കൊച്ചു മകനും അന്ന എന്ന കൊച്ചു മകളും ഇന്നസെന്ന്റെ ജീവിതം കളർ ഫുൾ ആക്കി.എന്നാൽ കൊച്ചു മക്കൾക്ക് ഒപ്പം സമയം ചിലവഴിക്കാൻ പറ്റാത്തതിന്റെ കാര്യത്തിൽ സങ്കടപ്പെട്ട ഇന്നസെന്റ് തനിക്ക് രണ്ടാമത് ക്യാൻസർ വന്നപ്പോ മുതൽ എല്ലായ്‌പോഴും കൊച്ചു മക്കളെ കൂടെ കൂട്ടിയിരുന്നു.ഡൽഹിയിലെ ചികിത്സ സമയത്തു പോലും കൊച്ചു മക്കളെ പിരിഞ്ഞു ഇരിക്കാൻ സാധിക്കാത്തത് കൊണ്ട് ഇന്നസെന്റ് കുടുംബ സമേതമാണ് ദില്ലിയിൽ എത്തിയത് അദ്ധേഹത്തിന്റെ വാക്കുകൾ ഇങ്ങനെ രണ്ടാമത്തെ വട്ടം ക്യാൻസർ വന്നപ്പോൾ ഇനി അധിക കാലം ഉണ്ടാകാൻ പോകുന്നില്ല എന്ന് എനിക്ക് തന്നെ തോന്നി അത്രെയും കാലം മകന്റെ കുട്ടികളെ കൂടെ സമയം ചിലവഴിക്കാമല്ലോ എന്നാണ് കരുതിയത്.ഇന്നു അന്നേ എന്ന് പറഞ്ഞു എനിക്കും അവരെ കെട്ടിപ്പിടിക്കാമല്ലോ .

വൈകുന്നേരങ്ങളിൽ ഞാനും അന്നയും ഇന്നുവും ഒക്കെ പുറത്തു പോയിരുന്നു അവിടെ കഴിഞ്ഞിരുന്ന സമയത്തു ആയിരുന്നു ഞങ്ങൾ കൂടുതൽ അടുത്തത്.അവർക്ക് എന്നെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ലായിരുന്നു.ഞാനൊന്നു തിരിഞ്ഞാൽ അവർ വരുമായിരുന്നു എനിക്കൊരു അസൂഖം ഉണ്ടെന്നു ഇവർക്ക് അറിയാമായിരുന്നു ഇവരെ കൂടുതൽ സ്നേഹിച്ചാൽ എന്റെ മ,ര,ണം സംഭവിച്ചാൽ അവർക്ക് ഉണ്ടാകുന്ന വേദന വളരെ വലുതാണ് അധികം അടുപ്പം ഒന്നും ഇല്ലാതെ ഇവരോട് പെരുമാറി ഒരു ദിവസം ഞാൻപോയാൽ അവരെ സംബന്ധിച്ചു ദുഃഖം വലുതല്ല ഇന്നസെന്റ് മുൻപ് പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *