കോടതിയിൽ പറഞ്ഞത് കേട്ടോ ഞെട്ടലിൽ കേരളക്കര
കുട്ടികൾക്ക് മുൻപിൽ ന.ഗ്ന.താ പ്രദർശനം നടത്തിയ നടൻ ശ്രീജിത്ത് രവിക്ക് സൈക്കോ തെറാപ്പി ചികിത്സ നൽകുന്നുണ്ടെന്ന് അഭിഭാഷകൻ. ശ്രീജിത്ത് രവിയുടെ ജാ.മ്യാ.പേ.ക്ഷ പരിഗണിക്കുന്നതിനിടെയാണ് നടന്റെ അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്. കുട്ടികൾക്ക് മുൻപിൽ ന.ഗ്ന.താ പ്രദർശനം നടത്താൻ കാരണം തനിക്കുളള രോഗമാണെന്നും മരുന്ന് കഴിക്കാത്തത് ആണെന്നും ശ്രീജിത്ത് രവി നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു.
ശ്രീജിത്ത് രവിയുടെ രോഗാവസ്ഥ കാണിക്കാൻ അഭിഭാഷകൻ കോടതിയിൽ മെഡിക്കൽ രേഖ ഹാജരാക്കിയിരുന്നു. 2019 വരെ ശ്രീജിത്ത് രവി ചികിത്സ തേടിയിരുന്നതായാണ് അതിൽ പറയുന്നത്. ഈ രേഖയിൽ ശ്രീജിത്ത് രവിക്ക് ഇപ്പോഴും ചികിത്സ വേണമെന്നോ അതിൽ റിവ്യൂ വേണം എന്നോ പറയുന്നില്ലെന്ന് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ലിജി മധു വ്യക്തമാക്കി.
@All rights reserved Typical Malayali.
Leave a Comment