പെണ്‍മക്കളുള്ള വീട്ടുകാര്‍ കാണുക വീട്ടില്‍ രാത്രിഎത്തിയ വാട്‌സാപ് കാമുകന്‍ പെണ്‍കുട്ടിയോട്‌ ചെയ്തത്

കേരളക്കരയെ നടുക്കി മറ്റൊരു കൊ,ല,യു,ടെ വാർത്ത കൂടി പുറത്തു വരികയാണ് പെൺകുട്ടിയെ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊന്നിരിക്കുകയാണ് തിരുവനന്തപുരത്താണ് സംഭവം സജീവ് ശാലിനി എന്നി ദമ്പതികളുടെ മകൾ സംഗീതയോടെയാണ് ഈ ക്രൂരത ചെയ്തത്.ഇന്നലെ അർധരാത്രിയാണ് സംഭവം.സംഭവത്തിൽ സുഹ്യത്തായ ഗോപുവിനെ പോലീസ് പിടികൂടി.സിനിമയെ വെല്ലുന്ന വമ്പൻ ട്വിസ്റ്റാണ് ഇപ്പോൾ പുറത്തു വരുന്നത് ഇവർ ഏറെ കാലം ആയി അടുപ്പത്തിൽ ആയിരുന്നു കഴിഞ്ഞയിടക്ക് ഇരുവരും വേർപിരിഞ്ഞു മറ്റൊരാളുമായി ബന്ധം ഉള്ളതിനാലാണ് സംഗീത താനുമായി വേർപിരിഞ്ഞത് എന്ന സംശയം ഗോപുവിന് ഉണ്ടായി ഇത് അറിയുന്നതിന് വേണ്ടി പുതിയ സിം എടുത്തു.അഖിൽ എന്ന പേരിൽ ഗോപു സംഗീതയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിച്ചു ഇതിനു ഇടയിൽ സംഗീതയെ നേരിട്ട് കാണണം എന്ന് അഖിൽ എന്ന ഗോപു ആവശ്യപ്പെട്ടു.

താൻ രാത്രി വീടിന്റെ അടുത്തേക്ക് വരാം എന്നും ഇറങ്ങി വരണമെന്നും കാണാം എന്നും അഖിൽ പറഞ്ഞു പുലർച്ചെ വീടിനു സമീപത്തു എത്തിയ പ്രതി സംഗീതയെ ഫോണിൽ വിളിച്ചു താൻ വീടിനു പുറത്തുണ്ട് എന്ന് പറയുകയും ഇറങ്ങി വരാൻ ആവശ്യപ്പെട്ടു അനുജത്തിക്ക് ഒപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന സംഗീത ഇത് അനുസരിച്ചു വിളിച്ചത് ഗോപുവാണ് എന്ന് അറിയാതെ അഖിലിനെ കാണാൻ വേണ്ടി വീടിനു പുറത്തിറങ്ങി
അടുത്തുള്ള റോഡിനു സമീപത്തെത്തി ഹെൽമെറ്റ് ധരിച്ചാണ് ഗോപു എത്തിയത് എന്നാൽ തന്നെ കാണാൻ വന്നത് ഗോപുവാണ് എന്ന് പെൺകുട്ടി അറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി ഇതോടെ കയ്യിൽ കരുതിയ ആയുധം വെച്ച് സംഗീതയോട് ക്രൂരത കാണിക്കുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *