വെളിക്കിരുന്ന തൻ്റെ സ്വ.കാ.ര്യ. ഭാഗത്ത് കൂടി പാമ്പ് വയറ്റിൽ കയറിയെന്ന് യുവാവ്.
മ.യ.ക്കു.മ.രു.ന്നിന് അ.ടി.മയായ ഒരു യുവാവ് ആശുപത്രിയിലെത്തി കാട്ടിക്കൂട്ടിയ സംഭവങ്ങളാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. അസഹ്യമായ വയറുവേദനയുമായാണ് യുവാവ് ആശുപത്രിയിലേക്ക് ഓടിയെത്തിയത്. മ.ല.മൂ.ത്ര വി.സ.ർ.ജ.നത്തിനിടെ പാമ്പ് തൻ്റെ സ്വ.കാ.ര്യ.ഭാ.ഗത്ത് കടിച്ചതിന് ശേഷം അതേ രീതിയിൽ വയറ്റിനുള്ളിലേക്ക് കടന്നുവെന്ന് യുവാവ് ആരോപിക്കുന്നു. യുവാവിൻ്റെ ബഹളവും അവൻ്റെ അവസ്ഥയും കണ്ട് ഡോക്ടർ അവനെ അഡ്മിറ്റ് ചെയ്യുകയും രണ്ടുദിവസം യുവാവിനെ പരിശോധിക്കുകയും ചെയ്തിരുന്നു.
എന്നാൽ പാമ്പിനെ പുറത്തെടുക്കാനും യുവാവിൻ്റെ പ്രശ്നം എന്താണെന്ന് കണ്ടെത്താനും സാധിച്ചിരുന്നില്ല. കോടാലി സ്വദേശിയായ മഹേന്ദ്രയാണ് വിചിത്ര ആരോപണമായി ആശുപത്രിയിലെത്തിയത്. മ.ല.മൂ.ത്ര. വി.സ.ർ.ജ.നത്തിനിടെ പാമ്പുകടിച്ചുവെന്നും, സ്വ.കാ.ര്യ ഭാഗം വഴി ആമാശയത്തിന് ഉള്ളിൽ പ്രവേശിച്ചുവെന്നും മഹേന്ദ്ര വിശദീകരിച്ചു. ഡോക്ടർമാർ ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും പരിശോധിച്ചു. വേദനസംഹാരി നൽകുകയും ചെയ്തു. യുവാവിനെ സിടി സ്കാൻ ചെയ്തിരുന്നു. യുവാവ് ല.ഹ.രി.ക്ക്. .അ.ടി.മയാണെന്ന് മഹേന്ദ്രയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. മ.ദ്യ.പി.ച്ചി.ട്ടാണ് യുവാവ് ഇത്തരത്തിൽ സംസാരിക്കുന്നത് എന്ന് ഡോക്ടർ പറഞ്ഞു. മ.ദ്യ.ല.ഹ.രി.യി.ലായിരുന്ന ഇയാൾ ഇതേ കാര്യങ്ങൾ വീട്ടുകാരോടും പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment