ആലപ്പുഴയിലെ വീട്ടിൽ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ? അലമുറയിട്ട് കുടുംബം

ആലപ്പുഴയിലെ വീട്ടിൽ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ? അലമുറയിട്ട് കുടുംബം..! ആലപ്പുഴയിൽ ശാരീരിക അസ്വസ്ഥതകൾ വന്നതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥിനി മരിച്ചു.കരുവാറ്റ കണ്ണഞ്ചേരിൽ പ്രശാന്ത് പ്രസന്ന ദമ്പതികളുടെ മകൾ ആയ പതിനാല് വയസ്സ് പ്രായം ഉള്ള വീണയാണ് ശാരീരിക അസ്വസ്ഥ മൂലം ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയത്.ശാരീരിക അസ്വസ്ഥ വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് ഉള്ള താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.

ഹോസ്പിറ്റലിൽ നിന്നും പ്രാഥമിക ചികിത്സ നൽകി കൊണ്ട് തിരികെ വീണയെ വീട്ടിലേക്ക് അയച്ചു.എന്നാൽ അടുത്ത ദിവസം ആരോഗ്യ സ്ഥിതി മോശം ആയതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സ തേടി.ഇവിടെ വെച്ച് കൊണ്ട് ആയിരുന്നു കുട്ടി വിഷക്കായ കഴിച്ച വിവരം തുറന്നു പറയുന്നത്.തുടർന്ന് കുട്ടി ചികിത്സയിൽ ഇരിക്കുന്ന വേളയിൽ മരണം സംഭവിച്ചു.ആയാപറമ്ബ് എൻ എസ് എസ് എച് എസ് എസ് സ്‌കൂളിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി ആയിരുന്നു വീണ.പ്രവീണയാണ് വീണയുടെ സഹോദരി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *