ആലപ്പുഴയില്‍ ട്യൂഷന്‍ ടീച്ചര്‍ക്ക് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കണ്ടപ്പോള്‍ പ്രേമം മൂത്ത് കാണിച്ചു കുട്ടിയ വൃത്തികേടുകള്‍ കണ്ടോ

ആലപ്പുഴ ചേര്‍ത്തലയില്‍ നിന്നും കഴിഞ്ഞ ദിവസം ഒളിച്ചോടിയ 39കാരിയായ അദ്ധ്യാപികും 16കാരന്‍ വിദ്യാര്‍ഥിയേയും പിടികൂടാന്‍ സാഹായിച്ചത് മുബെെല്‍ ഫോണ്‍. അദ്ധ്യാപിക ചേര്‍ത്തലയില്‍ നിന്ന് പുറപ്പെട്ട് പുന്നപ്രയില്‍ എത്തിയപ്പോള്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നു. എന്നാല്‍ ചെന്നെെയില്‍ എത്തിയ ശേഷം പുതിയ സിം വാങ്ങി ഇതേ ഫോണില്‍ ഉപയോഗിച്ചതോടെയാണ് പോലീസ് ഇവര്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്. ചെന്നെെയില്‍ എത്തിയ ശേഷം ഇവര്‍ അവിടെ വാടകയ്ക്ക് വീട് കണ്ടെത്തി 40000 രൂപ അഡ്വാന്‍സും നല്‍കിയിരുന്നു.തിങ്കളാഴ്ച്ച രാവിലെ മുതല്‍ ചെന്നെെയിലെ ആറംപാക്കത്തെ ചെന്നെെ പാര്‍ക്കിന്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവരെ പുലര്‍ച്ചേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലായി. കുട്ടിക്ക് മൊബെെല്‍ ഫോണും ഷര്‍ട്ടും വാങ്ങി കൊടുത്തു. അദ്ധ്യാപികയെ കുട്ടിയുടെ മാതാവ് ഇതിന്റ വീട്ടില്‍ വിളിച്ചു വരുത്തി ദേഷ്യപെട്ടു. ഇതാണ് നാടുവിടലില്‍ കലാശിച്ചത്. ഫോണ്‍ പിന്‍തുടര്‍ന്നാണ് പോലീസ് ഇവരുടെ താമസ സ്ഥലം കണ്ടെത്തിയത്. തിരുവനന്തപുരത്തേക്ക് എത്തിയ ഇവര്‍ പുന്നപ്രയില്‍ എത്തിയതോടെ മൊബെെല്‍ ഫോന്‍ സ്വിച്ച് ഓഫ് ചെയ്തു. വെെകീട്ട് ഏഴോടെ തമ്പാനൂരില്‍ ചെന്ന ഇവര്‍ സ്വകാര്യ ബസ്സില്‍ ചെന്നെെയിലേക്ക് തിരിച്ചു. തിങ്കളാഴ്ച്ച രാവിലെ പത്തോടെ ആറംപക്കത്ത് എത്തി.

അദ്ധ്യാപികയുടെ 4പവന്റെ പാദസരം വിറ്റ് കിട്ടിയ 59000 കിട്ടിയതില്‍ 10000 അഡ്വാന്‍സ് നല്‍കി ഹോട്ടലില്‍ മുറി എടുത്തു. യാത്രക്കിടെ പരിചയപ്പെട്ട ഓട്ടോ ഡ്രെെവര്‍ ശങ്കറിന്റെ സഹായത്തോടെ ചെന്നെെയില്‍ വാടകയ്ക്ക് വീട് ലഭിക്കുന്നതിന് 40000രുപ അഡ്വാന്‍സും നല്‍കി. ഇയാള്‍ടെ സഹായത്തോടെ മിന എന്ന പേരില്‍ പുതിയ സിം കാര്‍ഡ് വാങ്ങി കെെവശമുണ്ടായിരുന്ന ഫോണില്‍ ഉപയോഗിച്ചതോടെ സെെബര്‍ സെല്ലിന് ഇവര്‍ കഴിയുന്ന സ്ഥലത്തെ കുറച്ച് സൂചന ലഭിക്കുകയായിരുന്നു തുടര്‍ന്നാണ് പോലീസ് എത്തിയത്. കുട്ടിയെ അദ്ധ്യാപിക ലെെം,ഗി,ഗ,മാ,യി ഉപയോഗിച്ചോ എന്ന് വ്യക്തമല്ല. ഈ കാര്യത്തില്‍ അന്വേഷണം നടക്കും. തെളിവുകള്‍ എതിരായാല്‍ പോക്സോ നിയമ പ്രകാരം ആയിരിക്കും അദ്ധ്യാപികക്കെതിരെ കേസ് വരിക.പ്രേമം സിനിമയില്‍ നായകനായ കോളേജ് വിദ്യാര്‍ത്ഥി അദ്ധ്യാപികയെ പ്രണയിക്കുന്ന രംഗം ഉണ്ടായിരുന്നൂ. ഇതായിരുന്നു ഇവരുടെ പ്രണയത്തിന്‍ പ്രചോദനമായത്. വിദ്യാര്‍ത്ഥിയെ കോടതിയില്‍ ഹാജറാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചൂ. അദ്ധ്യാപികയെ ജാമ്യത്തില്‍ വിട്ടു. തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപികയ്ക്ക് 10വയസ്സുള്ള മകനുമുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *