വന്ദേ ഭാരത് ട്രെയിൻ ഇടിച്ചു തെറിപ്പിച്ച പശു ശരീരത്തിൽ വീണ് യുവാവ് മ,രി,ച്ചു.

വന്ദേ ഭാരത് ട്രെയിൻ ഇടിച്ചു തെറിപ്പിച്ച പശു ശരീരത്തിൽ വീണ് യുവാവ് മ,രി,ച്ചു.രാജസ്ഥാനിലെ അൽവാറിലാണ് സംഭവം നടക്കുന്നത്.ശിവദയാൽ ശർമ്മ എന്ന ആളാണ് മ,രി,ച്ച,ത്.റെയിൽവേ ട്രാക്കിൽ മൂത്രം ഒഴിച്ച് കൊണ്ട് നിൽക്കുന്ന വേളയിലാണ് സംഭവം നടക്കുന്നത്.ആ സമയത്തു സഞ്ചരിച്ചു കൊണ്ടിരുന്ന വന്ദേ ഭാരത് ഇടിച്ചു തെറിച്ച പശു ശർമ്മയുടെ ദേഹത്ത് പതിക്കുകയായിരുന്നു.കഴിഞ്ഞ ബുധൻ രാവിലെ ആയിരുന്നു ഈ സംഭവം നടക്കുന്നത്.കാളിമോർ ഗെയ്റ്റിൽ നിന്നും വന്നു കൊണ്ടിരുന്ന ട്രെയിൻ ട്രാക്കിലൂടെ നടന്നു കൊണ്ടിരുന്ന ഒരു പശുവിനെ ഇടിക്കുകയായിരുന്നു.ഇടി കൊണ്ട് തെറിച്ച പശു ട്രാക്കിൽ മൂത്രം ഒഴിച്ച് കൊണ്ടിരുന്ന ശിവദായ ശർമയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.സംഭവ സ്ഥലത്തു വെച്ച് കൊണ്ട് അദ്ദേഹം മ,രി,ച്ചു.ഇന്ത്യയിൽ ഓടുന്ന ട്രെയിനുകൾ റെയിൽവേ ട്രാക്കിൽ അലഞ്ഞു തിരിഞ്ഞു ഓടുന്ന കന്നുകാലികളെ ഇടിച്ചു തെറിപ്പിക്കുന്നത്‌ ഇത് ആദ്യമായിട്ടല്ല.മുംബൈ മുതൽ ഗുജറാത്ത് വരെ ഉള്ള റൂട്ടിൽ ഇത്തരത്തിൽ ഉള്ള ധാരാളം സംഭവം ദിനം ഉണ്ടാകുന്നുണ്ട്.

അതെ സമയം വന്ദേഭാരത് എക്സ്പ്രസ് മണിക്കൂറിൽ 130 മുതൽ 160 കിലോ മീറ്റർ വരെ വേഗതയിൽ ഓടുന്നത് കൊണ്ട് ട്രാക്കിലേക്ക് കയറുന്ന കന്നുകാലികളെ രക്ഷിക്കാൻ കഴിയില്ല എന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആഷ്‌ലീവ് വൈഷ്ണവ് പറഞ്ഞു എന്നാൽ ഈ വിഷയം മനസിൽ ഉണ്ടാകും എന്ന് അദ്ദേഹം വ്യക്തമാക്കി.അതെ സമയം പാളത്തിൽ മൃഗം കയറുന്നത് തടയുന്നതിനും അപകടം ഒഴിവാക്കുന്നതിനും 620 ദൂരം ദൈർഗ്യം ഉള്ള മുംബൈ അഹമ്മദാബാദ് ട്രങ്ക് റൂട്ടിൽ മെറ്റൽ ഫെൻസിൽ സ്ഥാപിക്കാൻ തീരുമാനിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *