വിവാഹ ബന്ധം വേര്‍പെടുത്തി എന്നാലും മുകേഷ് വീട്ടില്‍ വരും സംഗമിക്കും മുന്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍
മുകേഷിന്റെയും സരിതയുടെയും കുടുംബ ജീവിതത്തിന് ശേഷം നല്ല രീതിയിൽ പോയികൊണ്ടിരുന്ന ജീവിതമായിരുന്നു മേദൻ ദേവികരുടേത്. ഇങ്ങനെ ആയിരുന്നു മലയാളികൾ വിചാരിച്ചിരുന്നത് എന്നാൽ പെട്ടെന്നൊരു ഡിവോർസ് കേസ് ഉയർന്ന് വരുകയും അതിൽ പിടിച്ച് തൂങ്ങുകയും ആയിരുന്നു. എന്നാലും ഇവർ തമ്മിലുള്ള സൗഹൃദവും ഇവർ തമ്മിലുള്ള ബന്ധവും അറിയാൻ മലമാളികൾക്ക് ഏറെ ഇഷ്ടമാണ് കാരണം മലയാളികളുടെ ഇഷ്ട നിർത്തകിയാണ് മേദിൽ ദേവിക.
ഒരുപാട് നാളത്തെ എക്സ്പീരൻ സ് ആണ് നൃത്ത രംഗത്ത് മേദിൽ ദേവികയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ മുകേഷിന്റെ ഭാര്യ എന്നതിലുപരി ദേവികയെ പെർസനലി എല്ലാവർക്കും അറിയാം. മേദിൽ ദേവികയുടെ ഒരു ചെറിയ അഭിമുഖമാണ് ഇപ്പോൾ പുറത്ത് വരുന്നത് അതിൽ പറയുന്നത് തിരുവന്തപുരത്തെ വീട്ടിൽ മുകേഷ് വരുമ്പോൾ തമ്മിൽ കാണാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നും എന്നാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം മാത്രം പഴയത് പോലെയല്ല എന്ന് മേദിൽ ദേവിക ഉറപ്പിച്ച് പറയുന്നു.ഇതാണ് ഇപ്പോൾ,മേദിൽ ദേവിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന വാക്കുകൾ. ഇപ്പോഴും ഒരുമിച്ച് താമസിക്കും തിരുവന്തപുരത്ത് ഞാൻ വരുമ്പോൾ ഇവിടെ തന്നെയാണ് താമസിക്കുന്നത് ഈ വീട് വളരെ പോസിറ്റീവ് നിറഞ്ഞ വീടാണ് തിരുവനന്തപുരത്തെ വീട്ടിൽ മുകേഷ് വരും കാണും സംസാരിക്കും പക്ഷേ മറ്റൊന്നും ഉണ്ടാകില്ല. തുറന്ന് സംസാരിക്കലും ഒരുമിച്ച് സംങ്കമവും ഒക്കെ ഉണ്ടാകും.
@All rights reserved Typical Malayali.
Leave a Comment