നടി ലക്ഷ്മി ഗോപാലസാമിക്ക് മാംഗല്യം വരൻ നടൻ മുകേഷ് ?.. ആരാധകര്‍ ആവേശത്തില്‍

തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. ബാംഗ്ലൂര്‍ സ്വദേശിയാണ്. മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും നടി ലഭിച്ചു. പിന്നീട് മലയാളത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയെ തേടി നല്ല നല്ല വേഷങ്ങള്‍ വന്നു.2 പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സജീവമായി ഉള്ള നടായാണ് ബംഗളൂരിൽ ജനിച്ച നൃത്ത ലോകത്ത് നിന്നും സിനിമാ ലോകത്തേക്ക് എത്തിയ നടി ലക്ഷ്മി ഗോപാല സ്വാമി. മുമ്പ് ലക്ഷ്മി ഗോപാലസ്വാമിക്ക് നടന്‍ മോഹന്‍ലാലിനോട് അടങ്ങാത്ത പ്രേമം ആയിരുന്നു എന്നും അദ്ദേഹം നേരത്തെ വിവാഹിതനായത് കൊണ്ടാണ് ലക്ഷ്മി ഗോപാലസ്വാമി വിവാഹം കഴിക്കാതെ ഇരിക്കുന്നത് എന്നുള്‍പ്പടെയുള്ള ഗോസിപ്പികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുള്ളതാണ്.

അതിന് പിന്നാലെയാണ് താരം 52-ാം വയസ്സിൽ വിവാഹിതയാകുന്നു. എന്നും മുകേഷോ അല്ലെങ്കിൽ ഇടവേള ബാബുവോ ആയിരിക്കും എന്നുള്ള വാർത്തകൾ പ്രചരിക്കുന്നത്. ഇപ്പോഴിത വിവാഹം കഴിക്കാതത്തിന്റെ പിന്നിലെ സത്യാവസ്ഥ തന്നെ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. 17-ാം വയസ്സ് മുതൽ താൻ മോഡലിങ്ങ് ചെയ്തും നൃത്ത പരിപാടികളിലൂടെ വരുമാനം ഉണ്ടാക്കുന്ന ആളാണെന്ന് അടുത്തിടെ ലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *