ഹരിപ്പാട് നടന്ന സംഭവം ഞെട്ടിച്ചുകളഞ്ഞു..!! മകന്റെ ഇരട്ടക്കുട്ടികളോട് അപ്പൂപ്പന്‍ ചെയ്തത്

കൊച്ചു മക്കളോട് അപ്പൂപ്പനും അമ്മൂമ്മക്കും ഒക്കെ ഏറെ സ്നേഹവും വാത്സല്യവും ആയിരിക്കും.എന്നാൽ ചില നീചന്മാർക്കു അമ്മയെയ്യും പെങ്ങളെയും പോലും തിരിച്ചറിയാൻ സാധിക്കില്ല.ഇപ്പോൾ ഇതാ ഹരിപാടിൽ നിന്നും എത്തുന്നത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തയാണ് ഇരട്ട കുട്ടികൾ ആയ നാല് വയസ്സ് ഉള്ള കൊച്ചു മക്കളോട് അപ്പൂപ്പൻ ചെയ്തത് അറിഞ്ഞു ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.പേരകുട്ടികളോട് ലൈംഗിക അതിക്രമം ചെയ്ത ആൾക്ക് ജീവ പര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചതോടെയാണ് വിവരം പുറത്തു വന്നത്.ചുനക്കര സ്വദേശി ആയ 60 കാരനെയാണ് ഹരിപ്പാട് അതിവേഗ പ്രതേക കോടതി ജഡ്ജി സജികുമാർ ശിക്ഷിച്ചത്.

ജീവപര്യന്തം കഠിന തടവും കൂടാതെ 33 വർഷം കഠിന തടവും 95000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.സ്വന്തം മകന്റെ നാല് വയസ്സ് പ്രായം ഉള്ള ഇരട്ട പെണ്കുട്ടികളോടാണ് ചെയ്തത്.വീട്ടുകാർ പുറത്തു പോകുമ്പോൾ കുട്ടികളെ അപ്പൂപ്പന് അരികിൽ നിർത്തിയാണ് പോകാറുള്ളത്.എന്നാൽ അടുത്തിടെ കുട്ടികൾക്ക് അണുബാധ ഉണ്ടായി.മൂത്രംമൊഴിക്കാൻ പ്രയാസം വന്നതിനെ തുടർന്ന് കുട്ടികളെ മാവേലിക്കര സർക്കാർ ഹോസ്പിറ്റലിൽ മാതാപിതാക്കൾ എത്തിച്ചു.എന്നാൽ വിശദ പരിശോദനയിൽ കണ്ടത് കുട്ടികൾ പീഡനത്തിന് ഇരയായി എന്ന സത്യമാണ്.ചോദിച്ചു അറിഞ്ഞപ്പോഴാണ് കുട്ടികൾ ഡോക്ടറോട് പീഡന വിവരം പറഞ്ഞത്.ഉടനെ ഡോക്റ്റർ മാതാപിതാക്കളെ വിവരം അറിയിച്ചു കൊണ്ട് കേസ് നൽകുകയായിരുന്നു.അധിക സാക്ഷി ഉൾപ്പെടെ പതിനഞ്ചു സാക്ഷികളെ വിസ്തരിച്ചും നിരവധി രേഖ ഹാജരാക്കി കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.മൂർനാഡ് പോലീസ് രെജിസ്റ്റർ ചെയ്ത കേസ് മാവേലിക്കര സർക്കിൾ ഇൻസ്‌പെക്ടറെ നേത്യത്വത്തിൽ ആയിരുന്നു അന്വേഷിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *