ചികിത്സ നടക്കുകയാണ്.. പ്രാര്‍ത്ഥിക്കണം..!! ആശുപത്രിയില്‍ നിന്നും സീരിയല്‍ നടി ഉമാ നായര്‍..!! പ്രിയ താരത്തിന് എന്ത് സംഭവിച്ചു

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരങ്ങളിലൊരാളാണ് ഉമ നായര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സീരിയലില്‍ സജീവമാണ് താരം. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന കളിവീടില്‍ അഭിനയിച്ച് വരികയാണ് താരമിപ്പോള്‍. വാനമ്പാടിയിലെ നിര്‍മ്മലേട്ടത്തിയെ അവതരിപ്പിച്ചതോടെയാണ് ഉമ നായരുടെ കരിയര്‍ മാറിമറിഞ്ഞത്.

കുടുംബപശ്ചാത്തലത്തിലൊരുങ്ങിയ വാനമ്പാടിയില്‍ പത്മിനിയായെത്തിയത് സുചിത്ര നായരായിരുന്നു. നെഗറ്റീവ് ടച്ചുള്ള പപ്പിയായി സുചിത്ര കൈയ്യടി നേടിയപ്പോള്‍ പോസിറ്റീവ് കഥാപാത്രത്തെയായിരുന്നു ഉമ അവതരിപ്പിച്ചത്. അമ്മ വേഷമായാലും സഹോദരിയായാലും വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ മാത്രമേ ഉമ നായര്‍ സ്വീകരിക്കാറുള്ളൂ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *