മകളുടെ ‘വീരകഥകള്‍’ വിളമ്പി ഫര്‍ഹാനയുടെ ഉമ്മ..! ലേശം ഉളുപ്പുണ്ടോ തള്ളേ നിങ്ങള്‍ക്ക്..!
കോഴിക്കോട് ഉള്ള ഹോട്ടൽ ഉടമ സിദീകിന്റെ കൊലപാതകത്തിൽ പ്രധാന പ്രതി പത്തൊൻപതു വയസ്സ് ഉള്ള ഫർഹാനയാണ്.വെറും പത്തൊൻപത് വയസ്സ് ഉള്ളു എങ്കിലും പ്രവർത്തികളിൽ ക്രൂരത നിറഞ്ഞ പെരുമാറ്റമാണ് ഉള്ളത്.ഉപ്പയുടെ കൂട്ടുകാരൻ ആയ സിദ്ധീഖിനെ വശീകരിച്ചു കൊണ്ട് ഹോട്ടലിൽ എത്തിച്ചു ചുറ്റിക കൊണ്ട് തലക്ക് അടിച്ചു കൊല്ലുന്നത് വരെ ഫർഹാന വളർന്നിരുന്നു എന്ന തിരിച്ചറിവ് നാട്ട്കാർക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്.അതെ സമയം മകളെ കാണാതായി എന്ന് പോലീസിൽ പരാതി നൽകിയിരുന്ന കുടുംബത്തെ തേടി എത്തിയത് ഫർഹാന നടത്തിയ അരുംകൊലയുടെ വാർത്തയാണ്.ഇപ്പോൾ ഇതാ ഫർഹാനയുടെ ഉമ്മയുടെയും നാട്ടുകാരുടെയും ഞെട്ടിക്കുന്ന പ്രതികരണമാണ് പുറത്തു വരുന്നത്.ഏഴാം ക്ലാസ് മുതലാണ് ഫർഹാനയുടെ സാഹസം തുടങ്ങുന്നത്.പഠിക്കാൻ മിടുക്കി ആയ ഫർഹാന ഏഴാം ക്ളാസിൽ വെച്ചു കൊണ്ട് ഷിബിലിയുമായി പ്രണയത്തിൽ ആയി.ഇതിനിടെ ക്ളാസിൽ മോഷണം നടത്തിയ പേരിൽ സ്കൂളിൽ നിന്നും പുറത്താക്കി.അപ്പോഴും പ്രണയം ഭംഗി ആയി തുടരുകയും ഷിബിലിയുമായി ഉള്ള ബന്ധം പരിധി വിടുകയും ചെയ്തു.ഇടക്ക് പിണങ്ങിയപ്പോൾ ഷിബിലിക്ക് എതിരെ പോക്സോ കേസ് കൊടുക്കാനും ഫർഹാന മടിച്ചില്ല.പക്ഷെ ഷിബിലി ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ ഇവരുടെ അടുപ്പം പൂർവാധികം ശക്തിയോടെ മുന്നോട്ട് പോയി.പലപ്പോഴും ഷിബിലി ഫർഹാനയുടെ വീട്ടിൽ എത്തി.
ഭാര്യ ഭർത്താവ് ബന്ധം പോലെ ആയിരുന്നു ജീവിതം.അതെ സമയം മകളെ വഴി തെറ്റിച്ചത് ഷിബിലി ആണെന്നാണ് ഫർഹാനയുടെ ഉമ്മ പറയുന്നത്.മകൾ കൊല നടത്തും എന്ന് കരുതുന്നില്ല.ഷിബിലിയുടെ കൂട്ടിൽ ചെന്ന് ചാടിയതോടെ മകൾ വഴിതെറ്റി.ഷിബിലി മകളെ നശിപ്പിച്ചു എന്നും ഷിബിലിയുടെ ആവശ്യത്തിന് ഫർഹാന മോഷണം നടത്തിയത് എന്നും പറയുന്നു ഫർഹാന പൂർണമായി ഷിബിലിയുടെ നിയന്ത്രണത്തിൽ ആയിരുന്നു എന്ന് ഉമ്മ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment