ഞെട്ടൽ മാറാതെ നാട്ടുകാർ, സംഭവിച്ചതറിഞ്ഞ് നെഞ്ചുപൊട്ടി ബന്ധുക്കൾ..!

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സക്ക് ഇടയിൽ വിദ്യാർത്ഥിനി മരിച്ചു ഇ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തു വന്നു.ചികിത്സ പിഴവാണ് വിദ്യാർത്ഥിനി മരിക്കാൻ കാരണം ആയതെന്നാണ് ബന്ധുക്കൾ പറയുന്നത്.ആറ്റിങ്ങൽ പരപ്പന്കോട്ട് കോൺ സ്വദേശിനിയും പ്ലസ് ട്ടു വിദ്യാർത്ഥിനി ആയ മീനാക്ഷിയാണ് മരിച്ചത്.ശനിയാഴ്ച വൈകിട്ടാണ് മീനാക്ഷി മരിച്ചത്.മുക്കു പണ്ടത്തിൽ നിന്നും ഉള്ള അലർജി വന്നതിനെ തുടർന്ന് ഈ മാസം പഴിനേഴിനു ആയിരുന്നു മീനാക്ഷിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.ചികിത്സ കഴിഞ്ഞു ശനിയാഴ്ച ആശുപത്രി അധിക്യതർ ഡിസ്ചാർജ് നൽകി കൊണ്ട് വീട്ടിലേക്ക് വിട്ടു.എന്നാൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ വീണ്ടും ദേഹ അസ്വസ്ഥ അനുഭവപ്പെടുകയായിരുന്നു.വഴിയിൽ വെച്ച് കൊണ്ട് മീനാക്ഷി ഛർദിച്ചു.

അവശയായത് കൊണ്ട് ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു.ഹൃദയാഘാതം വന്നതിനെ തുടർന്നാണ് മരിച്ചത് എന്നാണ് ഹോസ്പിറ്റൽ അധിക്യതർ കുടുംബത്തോട് പറഞ്ഞത്.എന്നാൽ ചികിത്സയിൽ വന്ന പിഴവാണ് മരണ കാരണം എന്നാണ് ബന്ധുക്കളെ ആരോപണം.എന്നാൽ ഹോസ്പിറ്റലിൽ നിന്നും മതിയായ ചികിത്സ നൽകിയില്ല.ഇതാണ് മരണത്തിന് കാരണം ആയത് എന്നാണ് ബന്ധുക്കളുടെ ആരോപണം.സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.മീനാക്ഷിയുടെ മൃത ദേഹം പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *