ഞെട്ടിത്തരിച്ച് നാട്ടുകാർ, സംഭവിച്ചത് കണ്ട് വിറയൽ മാറാതെ ജനങ്ങൾ
ഡൽഹി രോഹിണിയിൽ പതിനാർ വയസ് ഉള്ള പെൺകുട്ടിയെ അതി ക്രൂരമായി കൊല നടത്തിയ സംഭവത്തിൽ ഒളിവിൽ ആയിരുന്നു പ്രതി സാഹി പിടിയിൽ.ഇരുപതുകാരൻ ആയ സാഹിലിനു ഡൽഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത് പതിനാറ് കാരിയെ ഇരുപതിൽ അധികം തവണ കുത്തിയും കല്ല് കൊണ്ട് തലക്ക് അടിച്ചുമാണ് കൊന്നത്.6 സംഘങ്ങൾ ആയി തിരിഞ്ഞു ഡൽഹി പോലീസ് പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുകയായിരുന്നു.പെൺകുട്ടിയെ ഇയാൾ കൊല്ലുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമത്തിൽ പ്രചരിച്ചിരുന്നു.
രോഹിണിയിലെ സഹാബാദിൽ വെച്ച് കൊണ്ട് ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്.സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്.ഇവർ തമ്മിൽ അടുപ്പത്തിൽ ആയിരുന്നു എന്ന് പോലീസ് പറയുന്നു.കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകനാണ് സാഹിൽ എന്ന് പോലീസ് പറയുന്നു.സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു.പെൺകുട്ടി ഇന്നലെ രാത്രി സുഹ്യത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ പോയത് ആയിരുന്നു.രാത്രി വഴിയിൽ വെച്ച് ആൾകൂട്ടം നോക്കി നിൽക്കെയാണ് സാഹിൽ കൃത്യം നടത്തിയത്.എന്നാൽ സമീപത്തു ഉണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല.അതിനു ശേഷം പ്രതി നടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
@All rights reserved Typical Malayali.
Leave a Comment