സ്കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ അദ്ധ്യാപകർ കണ്ട കാഴ്ച
വിദ്യാർത്ഥികളുടെ ബാഗ് അധ്യാപകർ പരിശോധിക്കുന്ന രീതി പല സ്കൂളിലും ഉണ്ട് വിദ്യാർത്ഥികൾ ഫോണോ മറ്റു വസ്തുക്കളോ ബാഗിന് ഉള്ളിൽ വെച്ച് സ്കൂളിൽ കൊണ്ട് വരുന്നുണ്ടോ എന്ന് നോക്കാനാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത് എന്നാൽ കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ ഒരു സ്കൂളിൽ ഇത്തരത്തിൽ ബാഗ് പരിശോധന നടത്തിയ അധ്യാപകർ അമ്പരന്നിരിക്കുകയാണ്.മൊബൈൽ ഫോൺ കൂടാതെ അവരുടെ ബാഗിൽ സാധനം കിട്ടിയത് കണ്ടു ഞെട്ടിയിരിക്കുകയാണ് അധ്യാപകർ വിഷയം അറിഞ്ഞു രക്ഷിതാക്കളും അമ്പരന്നു.ക്ളാസ് മുറികളിൽ ഫോൺ കൊണ്ട് വരുന്നു എന്ന പരാതി വന്നതിനെ തുടർന്നാണ് ചില സ്കൂളിൽ ബാഗ് പരിശോധന നടത്താൻ തുടങ്ങിയത് എട്ടു പത്തും ക്ളാസിലെ കുട്ടികളെ ബാഗാണ് അധ്യാപകർ പരിശോധന നടത്തിയത് പക്ഷെ പരിശോദന അവസാനിച്ചത് കോണ്ടം അടക്കം ഉള്ള ഗർഭ നിരോധന മാർഗം കണ്ടെത്തി കൊണ്ടാണ് കോണ്ടം ഗർഭ നിരോധന ഗുളിക ലൈറ്റർ സിഗരറ്റ് പണം എന്നിവയാണ് സ്കൂളിലെ വിദ്യാര്‍ഥികളുടെ ബാഗിൽ നിന്നും ലഭിച്ചത് സംഭവത്തിന് പിന്നാലെ സ്കൂളിൽ പ്രതെക മീറ്റിംഗ് സംഘടിപ്പിച്ചു
സംഭവം അറിഞ്ഞു രക്ഷിതാക്കളൂം ഞെട്ടിയിരിക്കുക ആണെന്നും കുട്ടികളിലെ പെട്ടെന്നുള്ള സ്വഭാവ മാറ്റത്തിൽ അവർക്കും അമ്പരപ്പ് ഉണ്ടെന്നും അറിയിച്ചു എന്നാൽ പോലും കുട്ടികളിൽ നിന്നും കോണ്ടം പോലുള്ളവ കണ്ടെത്തി എങ്കിലും അവരെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യാതെ അവർ കൗണ്‍സലിങ്ങിന് വിധേയം ആക്കണം എന്ന് നിർദേശിച്ചുള്ള സ്കൂൾ നടപടി ശ്രദ്ധേയമായി.
@All rights reserved Typical Malayali.
Leave a Comment