വിറങ്ങലിച്ച് കേരളക്കര! മലയാളി മനം കവര്‍ന്ന യൂട്യുബര്‍ക്ക് സംഭവിച്ചത് കണ്ടോ?

സോഷ്യൽ ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ താരവും ന്യത്ത അദ്ധ്യാപിക ആയ ത്യശൂർ ചാപ്പാറ സ്വദേശിനി കൃഷ്ണ പ്രിയയുടെ അപ്രതീക്ഷിത വിയോഗം സോഷ്യൽ മീഡിയയിൽ പതിനായിര കണക്കിന് ഫോളോവേഴ്‌സ്‌ഴുമായി തിളങ്ങി നിന്നിരുന്ന കൃഷ്ണ പ്രിയ ആത്മഹത്യ ചെയ്യുകയായിരുന്നു.സംഭവത്തിൽ കൂടുതൽ വിവരവും സന്തോഷത്തോടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന കൃഷ്ണ പ്രിയയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതിന്റെ കരണവുമാണ് ഇപ്പോൾ പുറത്തു വരുന്നത് റീൽസ് വഴിയും ഫെയ്‌സ്‌ബുക്ക്‌ യൂടൂബ് ഇൻസ്റ്റ ഗ്രാം വീഡിയോ വഴിയും നവ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് കൃഷ്ണ പ്രിയ.മുട്ടോളം ഉള്ള മുടിയും ന്യത്തത്തിലെ പ്രാവീണ്യവും കൃഷ്ണ പ്രിയയെ ശ്രദ്ധയാക്കി ബബ്ലി ഗീച്ചു എന്ന പേരിലാണ് കൃഷ്ണ പ്രിയ നവ മാധ്യമങ്ങളിൽ അറിയപ്പെടുന്നത്.എഴുപത്തിനായിരത്തിൽ അധികം ഫോളോ ഉള്ള കൃഷ്ണ പ്രിയക്ക് സാമൂഹ്യ മാധ്യമത്തിൽ മികച്ച സ്വീകാര്യതയാണ് കിട്ടിയത് ചാപ്പാറ കൊത്താഴി ഗോപാല കൃഷ്ണൻ ന്റെ മകളാണ് വടക്കേക്കര സ്വദേശി ആയ സനീഷിന്റെ ഭാര്യ ആയിരുന്നു.ദിവസങ്ങൾക്ക് മുൻപ് ഭർത്യ വീട്ടിൽ നിന്നും സ്വന്തം വീട്ടിൽ എത്തിയ കൃഷ്ണ പ്രിയ ബുധനാഴ്ചയാണ് കിടപ്പ് മുറിയിൽ മരിക്കാൻ ശ്രമിച്ചത് .വീട്ടുകാർ വാതിൽ തുറന്നു ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചു .സനീഷ് വിദേശത്തു ജോലി ചെയ്യുകയാണ്.

ന്യത്ത അദ്ധ്യാപിക ആയ കൃഷ്ണ പ്രിയ സോഷ്യൽ മീഡിയയിൽ സജ്ജീവ സാനിധ്യം ആയിരുന്നു.ഭർത്യ വീട്ടുകാർക്ക് കൃഷ്ണ പ്രിയയുടെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗം നീരസം ഉണ്ടാക്കിരുന്നു.എന്നാൽ ഭർത്താവ് സനീഷ് എതിർ നിന്നിട്ടില്ല.ഏതാനും ദിവസം മുൻപ് ഈ പേരിൽ ഭർത്യ വീട്ടുകാരുമായി വാക്ക് തർക്കം ഉണ്ടായിരുന്നു.പിന്നീട് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.ഇതിനു ശേഷമാണ് സ്വയം മരിക്കാൻ ശ്രമിച്ചതും പിന്നീട് മരണത്തിന് കീഴടങ്ങുന്നതും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *