അമൃതയും ഗോപിസുന്ദറും വീണ്ടും ഒന്നായി

പറ്റിച്ചേ! എല്ലാ നിഗൂഢതകൾക്കും ഒടുവിൽ അമൃതയെ ചേർത്തുപിടിച്ച് ഗോപി സുന്ദർ! എന്തായിരുന്നു ഇതിനു പിന്നിൽ?ഇരുവരും ബ്രേക്കപ്പായി എന്ന വാർത്തകൾ നിലനിൽക്കുന്നതിന്റെ ഇടയിലാണ് അമൃതയെ ചേർത്തുപിടിച്ചുകൊണ്ട് ഗോപി സുന്ദർ എത്തിയത്.ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞു എന്ന വാർത്തകൾ പ്രചരിക്കുന്നതിന്റെ ഇടയിൽ അമൃതയെ ചേർത്തുപിടിച്ചുകൊണ്ട് ഗോപി സുന്ദർ രംഗത്ത്. എല്ലാവർക്കും നല്ലൊരു ദിനം ആശംസിച്ചുകൊണ്ടാണ് അമൃതയെ ചേർത്തുനിർത്തികൊണ്ട് ഗോപി സുന്ദർ രംഗത്ത് വന്നത്. ഒപ്പം അൺഫോളോ സ്റ്റാറ്റസും മാറ്റി.

അമൃതയെ ടാഗും ചെയ്തിട്ടിട്ടുണ്ട്. പറ്റിച്ചതാണല്ലേ, എന്തോ പ്രമോഷന്റെ ഭാഗം ആണെന്ന് അപ്പോഴേ പറഞ്ഞില്ലേ, ഇതൊക്കെ എന്ത് ഇനിയും യുദ്ധമുറകൾ കാണാൻ കിടക്കുന്നതെ ഉള്ളൂ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ഇപ്പോൾ പുതിയ ചിത്രത്തിന് ലഭിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *