വികലാംഗരായ മാതാപിതാക്കളുടെ ഏക പ്രതീക്ഷ! പക്ഷേ വീട്ടില്‍കയറി അവരുടെ മുന്നില്‍വച്ച് മകളെ ഇവന്‍ ചെയ്തത്

തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാകോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന സൂര്യഗായത്രി എന്ന 20കാരിയെ കു,ത്തി,ക്കൊ,ല,,പ്പെടു,ത്തി,യ കേസിൽ വിചാരണ നടപടികൾ തുടങ്ങി. 2021 ഓഗസ്റ്റ് 30ന് നടന്ന ക്രൂ,ര,മാ,യ കൊ,ല,പാ,തക,ത്തി,ൽ പേയാട് സ്വദേശി അരുണാണ് എ പ്രതി. കേസിൽ സൂര്യഗായത്രിയുടെ അച്ഛനെയും അമ്മയെയും ബുധനാഴ്ച വിസ്തരിച്ചു. സൂര്യയുടെ അച്ഛനമ്മമാർ ഭിന്നശേഷിക്കാർ ആണ്. ഏകമകൾ ആയിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ ഈ മാതാപിതാക്കളുടെ മുന്നിലിട്ട് തന്നെ അരുൺ ഗായത്രിയെ കു,ത്തി കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രുന്നു,. പ്രേമ നൈരാശ്യവും, വിവാഹാലോചന നിരസിച്ചതിൽ ഉള്ള വിരോധവുമാണ് കൊ,ല,പാ,ത,ക,ത്തി,ലേ,ക്ക് നയിച്ചതെന്നാണ് കുറ്റപത്രം.നേരത്തെ അരുണുമായി സ്നേഹബന്ധത്തിൽ ആയിരുന്ന സൂര്യഗായത്രി, അത് ഉപേക്ഷിച്ച് കൊല്ലം സ്വദേശിയെ വിവാഹം ചെയ്തിരുന്നു. ആ ബന്ധം വേർപെടുത്തി വീട്ടിലെത്തിയ സൂര്യഗായത്രി തനിക്ക് ബാധ്യതയായി തീരും എന്ന് കരുതിയിരുന്നു കൊ,ല,പാ,ത,കം നടത്തിയതെന്നും അരുൺ പോലീസിന് മൊഴി നൽകി. സൂര്യഗായത്രിയും മാതാപിതാക്കളും വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിലേക്ക് സംഭവദിവസം ഉച്ചയ്ക്ക് അടുക്കള വാതിലിലൂടെ ആണ് അരുൺ കയറിയത്. കൊ,ല,പാ,ത,കം, നടക്കുന്നത് വരെയുള്ള മൂന്നു ദിവസങ്ങളിൽ തുടർച്ചയായി സൂര്യഗായത്രിയുടെ വീടിനു സമീപത്തെത്തി.ജംഗ്ഷനിലും സമീപത്തുള്ള വീടുകളിലും ആൾക്കാർ കുറവുള്ളത് പരിഗണിച്ചാണ് കൊ,ല,പാ,ത,ക,ത്തി,ന് ഉച്ച സമയം തിരഞ്ഞെടുത്തത്. ആദ്യം വീട്ടുകാരെ ഭയപ്പെടുത്താൻ ആയി സൂര്യഗായത്രിയുടെ ഭിന്നശേഷിക്കാരിയായ അമ്മയെ ത,ല്ലി.‌ അതിനുശേഷമാണ് കയ്യിൽ കരുതിയ ആയുധമുപയോഗിച്ച് സൂര്യഗായത്രിയെ കു,ത്തി,യ,ത്. അബോധാവസ്ഥയിൽ ആയിട്ടും സൂര്യയെ ആ,ക്ര,മി,ക്കു,ന്ന,ത് പ്രതി തുടർന്നു. തല ചുമരിൽ പലവട്ടം ഇടിച്ച് മു,റി,വേ,ൽ,പ്പി,ച്ചു. സൂര്യയുടെ തല മുതൽ കാൽ വരെ 33 മു,റി,വു,ണ്ടാ,യിരുന്നു. മ,ര,ണം ഉറപ്പിച്ചു മടങ്ങാൻ നേരം ശരീരം അനങ്ങിയപ്പോൾ വീണ്ടും ആ,ഴ,ത്തി,ൽ കു,ത്തി മു,റി,വേ,ൽ,പ്പി,ച്ചു.

ഭിന്നശേഷിക്കാരനായ പിതാവിനെയും ക്രൂ,ര,മാ,യി മ,ർ,ദ്ദി,ച്ചു. പിതാവിൻ്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ അരുൺ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. സമീപത്തെ വീടിൻ്റെ ടെറസിന് മുകളിൽ ഒളിക്കാൻ ശ്രമിച്ച അരുണിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നാട്ടുകാർ സൂര്യഗായത്രിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മ,ര,ണ,പ്പെട്ടു.കൊ,ല,പ്പെ,ടു,ത്താ,ൻ ഉപയോഗിച്ച ക,ത്തി,യും, അരുൺ സംഭവസമയം ധരിച്ചിരുന്ന വസ്ത്രവും സൂര്യഗായത്രിയുടെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. വൈകല്യമുള്ള മാതാപിതാക്കളെ മുന്നോട്ടുനയിച്ചിരുന്നത് സൂര്യഗായത്രിയുടെ മനോബലമായിരുന്നു മാതാപിതാക്കൾക്കൊപ്പം ചേർന്ന് എട്ടാംക്ലാസ് മുതൽ സൂര്യഗായത്രി ലോട്ടറി വിറ്റിരുന്നു. മകളുടെ മ,ര,ണ,ശേഷം ഇവർ ആകെ തകർന്ന അവസ്ഥയിലാണ്. നിഷ്കളങ്കമായി സംസാരിക്കുന്ന സൂര്യഗായത്രിയുടെ ഓർമ്മകൾ ഇന്നും നാട്ടുകാരെ നൊമ്പരപ്പെടുത്തുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *