സംഭവങ്ങളെല്ലാം മാറ്റിമറിച്ചത് ഈ ഒരു വിഷയം… അമൃതയും ഗോപി സുന്ദറും ഒരുമിക്കാനായ കാരണം..
ഇടയ്ക്കിടെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ല; ഏറ്റവും പുണ്യമായ ബന്ധമാണ് ഭാര്യക്കും ഭർത്താവിനും ഇടയിലുള്ളത്; ബാല- എലിസബത്ത്.”എലിസബത്തിന്റെ കഴിവുകൊണ്ട് ജീവൻ രക്ഷപ്പെട്ടു! ജീവിതം ഉടുപ്പ് മാറുന്നതുപോലെ മാറാൻ ഉള്ളതല്ല”.കണ്ണുക്കൊരു വണ്ണക്കിളി കാതുക്കൊരു ഗാന കുയിൽ. നെഞ്ചുക്കൊരു വഞ്ചികൊടി നീതാനമ്മാ .തത്തി തവഴും തങ്ക ചിമിഴേ ….പൊങ്കി പെരുകും സങ്ക തമിഴേ ….മുത്തം തരാ നിത്തം വരും നച്ചത്തിരം. യാരോട് ഇങ്ക് എനക്കെന്ന പേച്ച്. ബാലയും ഭാര്യയും പടിയൊരു ഗാനത്തിന്റ വരികളാണിത്. ഒരുപാട് സന്തോഷത്തോടെ എലിസബത്തിന്റെ ചാനലിലൂടെയാണ് ബാല ഈ ഗാനം പാടി ഷെയർ ചെയ്തത്. കണ്ണിന് നീ ഒരു വർണ്ണക്കിളി, കാതിനു ഇമ്പമായി പാട്ടു പാടുന്ന കുയിൽ. മനസ്സിനെ മുൻപോട്ട് നയിക്കുന്ന ഒരു പതാകപോലെ എന്നർത്ഥം വരുന്ന വരികൾ ആയിരുന്നു ബാല പാടിതകർത്തത്. ഇതിനും ഒരു കഥയും അദ്ദേഹം പങ്കിടുകയുണ്ടായി.
ഒരു സ്റ്റേജിൽ വച്ചിട്ട് നമ്മുടെ സ്വന്തം മമ്മുക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ ഭർത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്. ശരിയാണ് അത് ഞാനും അങ്ങനെ തന്നെയാണ് പറയുന്നത്. മുൻപൊരു അഭിമുഖത്തിലും ഞാൻ ഇത് പറഞ്ഞിരുന്നു.രക്തബന്ധമില്ലാത്ത ഒരു ഒരേ ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിൽ ഉള്ളത്. അമ്മ, അച്ഛൻ, സഹോദരൻ സഹോദരി ഇവരൊക്കെ തമ്മിൽ രക്തബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല.രക്തമബന്ധം ഇല്ലാത്തതിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്. എനിക്ക് പറയാൻ അർഹതയുണ്ടോ, യോഗ്യത ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ ഈ പറയുന്നത് ജെനെറൽ ആയി എടുത്താൽ മതി.ജീവിതത്തിൽ നമ്മുടെ അച്ഛൻ പോയാലും, അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്തു നമുക്ക് കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതെ പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും- ബാല പറയുന്നു.ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല. അല്ലേ- ബാല ചോദിക്കുന്നു. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇല്ലെന്ന് നമ്മൾക്ക് പറയാൻ ആകില്ല. ആങ്ങനെ ആളുകൾ ബന്ധങ്ങൾ മാറ്റിയാലും, പുറത്തുനിന്നും കാണുന്ന ആളുകൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല.അങ്ങനെ അഭിപ്രായം പറയാനുള്ള അവകാശം കാണുന്ന ആളുകൾക്ക് ഇല്ല. എല്ലാവരും നന്നായി ജീവിക്കണം.
@All rights reserved Typical Malayali.
Leave a Comment