സാന്ത്വനം സീരിയല്‍ നടി കല്യാണി വിവാഹിതയായി കക്ഷി ആരാണെന്ന് മനസിലായോ ആശംസകളേകി ആരാധകര്‍
മലയാളികളുടെ ഇഷ്ടപ്പെട്ട സീരിയലാണ് സാന്ത്വനം. സാന്ത്വനത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഒരുപാട് നായികാനായകന്മാരും എത്തി.. നല്ല കഥാപാത്രങ്ങളും കഥാപശ്ചാത്തലത്തിലൂടെയും കടന്നുപോകുന്ന സീരിയൽ മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടതായി അത് മാറുകയായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നായികയായി ഇതിൽ പല താരങ്ങളും മലയാളികൾക്ക് ലഭിച്ചു. അക്കൂട്ടത്തിൽ ഈ സീരിയലിൽ അപ്പുവിൻ്റെ അനിയത്തിയായി എത്തുന്ന നായികയാണ് കല്യാണി സുനിൽ എന്ന സോന സുനിൽ. ഒരു നർത്തകി കൂടിയാണ് സോന. സോനയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. സാന്ത്വനം സീരിയലിന് ശേഷം ഇപ്പോൾ സൂര്യ ടിവിയിൽ കനൽ പൂവ് എന്ന സീരിയലിൽ ആതിര എന്ന കഥാപാത്രത്തിലൂടെയാണ് കല്യാണി എത്തുന്നത്. കല്യാണിയുടെ വിവാഹമായിരുന്നു കഴിഞ്ഞദിവസം.വിവാഹത്തിൻ്റെചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. എല്ലാവരും ഇതിനോടകം കല്യാണിക്ക് ആശംസകൾ അറിയിച്ച് എത്തിക്കഴിഞ്ഞു. സാന്ത്വനം സീരിയൽ ഫെയിം അമ്മു വിവാഹിതയായിരിക്കുന്നു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ തന്നെ ആരാധകരെല്ലാവരും ഈ വാർത്ത ഏറ്റെടുത്തു. ക്യാരക് ബ്യൂട്ടിക് എറണാകുളം നോർത്ത് പറവൂർ ഉള്ള ഒരു ബ്യൂട്ടിക്കാണ് ഇവർക്കുവേണ്ടി ഇന്നത്തെ ദിവസം വിവാഹ വസ്ത്രം ഒരുക്കിയത്. ഉഷാദേവി ആയിരുന്നു മേക്കപ്പ് ചെയ്തത്.നിധിൻ കെ ഉദയനായിരുന്നു ഇവർക്ക് വേണ്ടി ഫോട്ടോഗ്രാഫി എടുത്തത്.ഇവരുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ അതിവേഗം വൈറലാകുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസമായി തന്നെ ഹൽദി മെഹന്ദി ആഘോഷങ്ങൾക്കുശേഷം ഇപ്പോൾ താരത്തിൻ്റെ വിവാഹം കൂടി നടന്നിരിക്കുന്നു. താരവും താരത്തിൻ്റെ ഭർത്താവും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. അനൂപ് എന്നാണ് വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേര്. അനൂപിൻ്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അനൂപും സോനയും ഒരുമിച്ചുള്ള സോഷ്യൽ മീഡിയ പേജിലൂടെ തന്നെയാണ് ഇവരുടെ വിശേഷങ്ങൾ പുറത്തുവന്നത്.സെയ് വ് ദ ഡെയ്റ്റ് ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇവരുടെ വിശേഷങ്ങൾ ആരാധകർ അറിയാൻ തുടങ്ങിയതും ആശംസ അറിയിക്കാൻ തുടങ്ങിയതും.ദ ലാഫ് നോട്ട് ഓൺ ദിസ് ഡേയ്റ്റ് എന്ന് പറഞ്ഞുകൊണ്ട് അഞ്ചു ദിവസങ്ങൾക്ക് മുൻപ് പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് താരം ഉടനെ വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം ആരാധകർ അറിഞ്ഞത്.
കുതിരപ്പുറത്ത് മറ്റുമായി ഇവർ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു അതിവേഗം വൈറലായത്. അതോടെ തന്നെ ആരാധകർ എല്ലാവരും ആശംസകൾ അറിയിച്ച് എത്തുകയാണ്. ഇപ്പോൾ കനൽപ്പൂവ് സീരിയലിൽ ആതിര എന്ന കഥാപാത്രമായെത്തുന്ന താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവരുടെ വിവാഹത്തിനു വേണ്ടി ആരാധകർ കാത്തിരിക്കുകയായിരുന്നു.അതോടൊപ്പം തന്നെയാണ് പുതിയ വിശേഷങ്ങൾ കൂടി ആരാധകരുടെ അടുത്തേക്ക് എത്തുന്നത്. സ്വന്തനത്തിലെ സീരിയൽ നടി കല്യാണിക്ക് വിവാഹമായി എന്നുള്ളത് ആരാധകൻ ആഘോഷമാക്കിയ ഒരു വാർത്ത ആയിരുന്നു. ആരാധകർ കാത്തിരുന്ന ആ വിവാഹവാർത്ത ആണ് പുറത്തുവന്നത്.അങ്ങനെ അവസാനം അനൂപിന് സോനു സ്വന്തമായിരിക്കുകയാണ്. കല്യാണി എന്ന പേര് സീരിയലിൽ വന്നതിനുശേഷം ആണ് താരത്തിന് പ്രശസ്തി നേടാൻ തുടങ്ങിയത്. അതിനു മുൻപ് വരെ സോനു എന്ന പേര് തന്നെയാണ് താരത്തിൻ്റേതായി ഉണ്ടായിരുന്നത്. വീട്ടിൽ അമ്മു എന്നാണ് താരത്തിനെ അച്ഛനും അമ്മയും കുടുംബക്കാരും ഒക്കെ വിളിക്കുന്നത്. കക്ഷി ആരാണെന്ന് മനസ്സിലായോ എന്നു ചോദിച്ചു തുടങ്ങി പലരും ഇതിനെ കുറിച്ച് ചോദിച്ചു.
@All rights reserved Typical Malayali.
Leave a Comment