ഇത് കാണാതെ പോകരുത്! കണ്ണുതള്ളി ഡോക്ടര്‍ ഉള്ളില്‍നിന്ന് പുറത്തെടുത്ത സാധനംകണ്ട് ഞെട്ടിവിറച്ച് യുവാവ്
വനയാത്ര ഇഷ്ടപ്പെടുന്നവർക്ക് ഇന്നും പേടി സ്വപ്നമാണ് കുളയട്ട.പ്രതേകിച്ചു മഴക്കാലത്തുള്ള യാത്രകളിൽ.കുളയട്ട കടിക്കുന്നത് സാദാരണം ആണെങ്കിലും ശരീരത്തിന് ഉള്ളിൽ പ്രവേശിക്കും എന്നത് കേട്ട് കേൾവി പോലും ഇല്ലാത്ത ഒരു കാര്യമാണ്.എന്നാൽ ജനനേന്ദ്രിയത്തിന് ഉള്ളിൽ കുളയട്ട കയറാം.ആലപ്പുഴയിലാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തത്.25 വയസ്സ് ഉള്ള യുവാവിന്റെ ജനനേന്ദ്രിയത്തിൽ കയറിയ കുളയട്ടയെ ആലപ്പുഴ ജനറൽ ഹോസ്പിറ്റലിലെ ക്യാഷാലിറ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രിയ ദർശന്റെ നേത്യത്വത്തിലാണ് പുറത്തെടുത്തത്.
തോട്ടിലെ വെള്ളത്തിൽ നിന്നും അട്ട കയറിയത് എന്നാണ് യുവാവ് പറയുന്നത്.വൈകീട്ടോടെ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ജനറൽ ആശുപത്രിയിൽ എത്തിയത്.ശരീരത്തിൽ കടിക്കുന്ന അട്ട രക്തം കുടിച്ചു തീർക്കുമ്പോൾ തനിയെ ഇളകി വീഴുകയാണ് പതിവ്.പക്ഷെ ഇത് പോലെ ശരീരത്തിന്റെ ഉള്ളിൽ കയറിയാൽ നല്ല അസ്വസ്ഥ ആയിരിക്കും എന്നും ഡോക്റ്റർ പ്രിയ ദർശൻ പറയുന്നു.കുളയട്ടയുടെ ഉമിനീരിലെ പദാർത്ഥം രക്തം കട്ട പിടിക്കുന്നതിന്റെ വേഗതയെ തടയുന്നു.അത് കൊണ്ട് വനത്തിൽ ട്രക്കിങ് പോകുന്നവർ സ്ത്രീ ആയാലും പുരുഷൻ ആയാലും ഇറുകിയ തരത്തിൽ ഉള്ള അടി വസ്ത്രം ഉപയോഗിക്കുക.അട്ടയുടെ സാദ്യം ഉള്ള വെള്ളക്കെട്ടിലോ ജലാശയത്തിലോ ഇറങ്ങി കുളിക്കരുത് എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
@All rights reserved Typical Malayali.
Leave a Comment