ഋതുവും മണിക്കുട്ടനും പ്രണയത്തിലോ..!! സന്തോഷ വാര്‍ത്ത.. സൂചനകള്‍ ഇങ്ങനെ..!!

ബിഗ് ബോസ് താരം, മോഡൽ നടി എന്നീ നിലകളിൽ ആണ് ഋതു മന്ത്രയെ ഏവർക്കും പരിചയം. എന്നാൽ താരം കുറച്ചു ദിവസങ്ങൾക്ക് മുൻപ് പങ്കിട്ട ഒരു പോസ്റ്റാണ്, ഏറെ ശ്രദ്ധിക്കപ്പെട്ടത്, ഋതുവിന്റെ മറ്റൊരു മുഖം ആയിരുന്നു നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് അടക്കമുള്ളവർ ഷെയർ ചെയ്‌തുരംഗത്തുവന്നതും.ക്രാവ് മാഗയിൽ പരിശീലനം നേടിയ റിതു ലോക ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി രണ്ട് വെങ്കല മെഡലുകൾ ആണ് നേടി രാജ്യത്തിന് അഭിമാനം ആയത്. താൻ ജുജിറ്റ്സുവിൽ വിജയം കൈവരിച്ചപ്പോൾ അതിന്റെ ഫുൾ ക്രെഡിറ്റും മമ്മുക്കയ്ക്ക് ആണെന്ന് പറയുകയാണ് ഋതു.മാർഷൽ ആർട്സിൽ ഇഷ്ടം വന്നതിനെക്കുറിച്ച് പറയുകയാണ് ഋതു മന്ത്ര. ചെറുപ്പം മുതലേ ഒരു ഫൈറ്റർ നമ്മുടെ ഒക്കെ ഉള്ളിൽ ഉണ്ട്. ബിഗ് ബോസിൽ നിന്നും വന്ന സമയത്താണ് ക്രാവ് മാഗയെക്കുറിച്ച് ഞാൻ കേൾക്കുന്നത്. എന്റെ ഒരു അയൽവാസി അത് പഠിക്കുന്നുണ്ട് എന്ന് അറിഞ്ഞു. ഒരു സെല്ഫ് ഡിഫൻസ് ആർട്ട് ഫോം ആണത്. ഇസ്രായേലിൽ ഒക്കെ മിലിട്ടറി, പോലീസ് ഒക്കെ ഇത് ട്രെയിൻഡ് ആണ്. യൂറോപ്യൻ കണ്ട്രീസിൽ ആണ് കൂടുതൽ അത് അറിയുന്നത്.

ജീവിത്തിൽ പലവിധ അവസ്ഥകൾ ഉണ്ടായെങ്കിലും അതിനെയെല്ലാം ഞാൻ അനുഗ്രഹമായി കാണുന്നയാളാണ്. ഞാൻ ലാസ്റ്റ് ഡേ വാരണാസിയിൽ പോയി, എത്രയോ ആളുകൾ ആണ് കഷ്ടപ്പെടുന്നത്. അപ്പോൾ എനിക്ക് തോന്നി നമ്മൾ എത്ര ഭാഗ്യവാന്മാർ ആണെന്ന്- ഋതു വാചാലയായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *