സീരിയല്‍ നടന്‍ രാഹുല്‍ രവിയും ഭാര്യയും ‘വേര്‍പിരിഞ്ഞു’.. ഞെട്ടലോടെ ആരാധകര്‍..!
മോഡലിംഗില്‍ നിന്നുമായിരുന്നു രാഹുല്‍ അഭിനയത്തിലേക്ക് തിരിഞ്ഞത്. അവതാരകനായും രാഹുല്‍ തിളങ്ങിയിരുന്നു. പൊന്നമ്പിളിയിലെ ഹരിയെ അവതരിപ്പിച്ചതോടെയായിരുന്നു താരം കുടുംബ പ്രേക്ഷകരുടെ സ്വന്തമായി മാറിയത്. മാളവിക വെയ്ല്‍സായിരുന്നു പൊന്നമ്പിളിയെ അവതരിപ്പിച്ചത്. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജീവിതത്തിലും ഇവരൊന്നിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടക്കാലത്ത് സജീവമായിരുന്നു. സുഹൃത്തുക്കളാണ് തങ്ങളെന്ന് വ്യക്തമാക്കി ഇരുവരും എത്തിയതോടെയായിരുന്നു ആ ചര്‍ച്ച അവസാനിച്ചത്.
@All rights reserved Typical Malayali.
Leave a Comment