കാരണം ഞെട്ടിക്കും..! പോലീസ് പറഞ്ഞത് കേട്ടോ? മാതാപിതാക്കള്‍ അറിയണം ഇത്‌

ഒന്നാം ക്‌ളാസ് വിദ്യാർത്ഥിയെ വീട്ടിലെ കുളി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.മൊബൈൽ ഫോൺ നൽകാത്ത വാശിയിൽ കുളി മുറിയിൽ കയറിയ കുട്ടി ജീവനൊടുക്കിയത് ആകും എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.ഉണ്യാൽ കൊടിയന്റെ പുരക്കൽ അൻവർ സാദത്തിന്റെ മകൻ മുഹമ്മദ് ഷാദിതിനെയാണ് ഇന്നലെ രാവിലെ വീടിനോടു ചേർന്ന് ഉള്ള കുളി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിരൂർ ജി എം യു പി സ്‌കൂളിലെ ഒന്നാം ക്‌ളാസ് വിദ്യാർത്ഥിയാണ്.

രാവിലെ കുളിക്കാൻ കയറി കുട്ടി ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാത്തത് മൂലം വീട്ടുകാർ പരിശോധന നടത്തിയപ്പോൾ കുളി മുറി വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിൽ കണ്ടു.വിളിച്ചിട്ടു തുറക്കാതെ വന്നതോടെ വീട്ടുകാർ ബഹളം വെച്ചു.പരിസരത്തു ഉണ്ടായിരുന്ന യുവാക്കൾ എത്തി വാതിൽ ചവിട്ടി പൊളിച്ചു നോക്കിയപ്പോ കുളി മുറിയിലെ അഴയിലെ തോർത്തിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്.ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരിച്ചു.അസ്വഭാവിക മരണത്തിന് കേസ് എടുത്തു കൊണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *