പൊട്ടിക്കരഞ്ഞ് വീട്ടുകാർ, വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടില്ല എന്ന പേരിൽ 26 കാരി ചെയ്തത് കണ്ടോ?
രണ്ടു വയസ്സ് മാത്രം ഉള്ള കുട്ടിയുടെ മുഖം ഒന്ന് ഓർക്കുക പോലും ചെയ്യാതെ നീ എന്തിനാണ് ജീവിതം അവസാനിപ്പിച്ചത്.വാകത്താനത് വാട്സ്ആപ് സ്റ്റാറ്റസിനെ ചെല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച ആതിരയുടെ ഓർമ്മകളിൽ തെങ്ങുകയാണ് ഒരു നാട് മുഴുവൻ.ബസ് കണ്ടക്റ്റർ ആയ ഭർത്താവ് വാകത്താനം സുശാന്തിന്റെ ഭാര്യ ആതിരയാണ് മരിച്ചത്.ഒരു നാടിനെ തന്നെ കീണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ് ഈ സംഭവം.മതിയായ കാരണം ഇല്ലാതെ ചെറിയ പിണക്കത്തിന്റെ പേരിൽ പിതാവിനെയും അമ്മയെയും കുട്ടിയേയും എല്ലാം മറന്നു ആതിര പോയതിന്റെ ആഘാതത്തിലാണ് നാട് മുഴുവൻ.
സ്വന്തം മാതാവിന്റെ ചിത്രം വാട്സ്ആപ് സ്റ്റാറ്റസ് ആക്കിയതാണ് വീട്ടിലെ പ്രശ്നം ആയത് എന്നാണ് പൊലീസിന് കിട്ടിയ വിവരം.ആതിര മാതാവിന്റെ ഫോട്ടോ സ്റ്റാറ്റസ് ആക്കിയിരുന്നു.ഭർത്താവിന്റെ മാതാവിന്റെ ചിത്രം ഇത്തരത്തിൽ സ്റ്റാറ്റസ് ആകാത്തത് കൊണ്ട് നേരിയ പിണക്കവും വഴക്കും ഉണ്ടായത് ആയത് ആയി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.എന്നാൽ ഇത്തരം ഒരു കാര്യത്തിന് എന്തിന് ജീവനൊടുക്കി എന്നതാണ് ഉയരുന്ന ചോദ്യം.രാത്രി പതിവ് പോലെ ഭാര്താവിന് ഒപ്പമാണ് ആതിര ഉറങ്ങാൻ കിടന്നത് എന്നാണ് ലഭിക്കുന്ന വിവരം.എന്നാൽ രാവിലെ ആതിരയെ കാണാതെ വന്നതോടെ ഭർത്താവ് എഴുനേറ്റു തൊട്ടടുത്ത മുറിയിൽ എത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന ആതിരയെ ആയിരുന്നു കാണുന്നത്.
@All rights reserved Typical Malayali.
Leave a Comment