രാധികയുടെ കണ്ണീര് മാതാവ് കണ്ടു.. സ്വര്‍ണകിരീടം വീണതല്ല.. വീഴ്ത്തിയത്.. ഞെട്ടിക്കുന്ന ദൃശ്യങ്ങളിതാ..
കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും ഒരു നവവധു ഇങ്ങനെ ചെയ്യുമോ? ഭാഗ്യ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു.പൊതുവെ കല്യാണ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ മുതല്‍ സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയയില്‍ തുരുതുരെ ചിത്രങ്ങളായിരിക്കും. അതും ഇന്നലെ മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം ഒരുമിച്ചെത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
ഭാഗ്യയുടെ വിവാഹം.കേരളം മുഴുവന്‍ കാത്തിരിയ്ക്കുന്ന ഒരു വിവാഹമാണ് ഇന്ന് സംഭവിക്കാന്‍ പോകുന്നത്. നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം.
വിവാഹത്തിന് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. രാജ്യം മുഴുവന്‍ ഇന്ന് ആ വിവാഹത്തിലേക്ക് ഉറ്റു നോക്കുന്നു.കല്യാണം ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പലരും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു.കാവ്യയും ദിലീപും മുതല്‍ ഇന്നലെ മമ്മൂട്ടിയും മോഹന്‍ലാലും ഭാര്യമാര്‍ക്കൊപ്പം എത്തിയ ചിത്രങ്ങള്‍ വരെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.എന്നാല്‍ തന്റെ വിവാഹവുമായി ബന്ധപ്പട്ട ഒരു ചിത്രം പോലും ഭാഗ്യ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടില്ല. എന്ന് മാത്രമല്ല, വെറെ കുറേ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട്.
പൊതുവെ തന്റെ കല്യാണം എന്ന് പറയുമ്പോള്‍ ഏതൊരാള്‍ക്കും അതൊരു ആഘോഷമാണ്. മെഹന്തി, ഹല്‍ദി എന്ന് വേണ്ട ചിത്രങ്ങളെല്ലാം തുരുതുരാ പങ്കുവച്ചുകൊണ്ടിരിക്കും. പക്ഷെ ഭാഗ്യ സുരേഷ് എന്തുകൊണ്ടാണ് വ്യത്യസ്തമാക്കിയത്
കല്യാണം മൂക്കിന്റെ തുമ്പത്ത് വന്ന് നില്ക്കുമ്പോള് കഴിഞ്ഞ വര്‍ഷത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഭാഗ്യ സുരേഷ്. എന്താണിതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ആളുകള്‍ക്ക് പിടികിട്ടിയിട്ടില്ല.
ഇന്നലെ മുതല്‍ ഭാഗ്യ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ നിരന്തരമായി പങ്കവച്ചുകൊണ്ടിരിയ്ക്കുന്നത് 2023 ലെ തന്റെ യാത്രകളെ കുറിച്ചുള്ള ഓര്‍മകളാണ്.
@All rights reserved Typical Malayali.
Leave a Comment