വിവാഹമണ്ഡപത്തില്‍ അതിസുന്ദരിയായി അമലാ പോള്‍ മിന്നുകെട്ട് ഗംഭീര ആഘോഷമാക്കി കുടുംബം

അമല പോളിന്റെ പ്രതികരണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്. ട്രോള്‍ വീഡിയോകളും മീമും സജീവം. താരങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ പലപ്പോഴും പ്രസ് മീറ്റുകളില്‍ വൈറലാവാറുണ്ട്. റിപ്പോര്‍ട്ടര്‍മാരുടെ അനാവശ്യ ചോദ്യത്തെയും വിമര്‍ശിക്കപ്പെട്ടിരുന്നു. അതിനുള്ള അസ്സല്‍ മറുപടിയാണ് അമല നല്‍കിയത് എന്ന് സോഷ്യല്‍ മീഡിയ പറയുന്നു.സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതില്‍ വളരെ സെലക്ടീവ് ആണ് ഇപ്പോള്‍ അമല പോള്‍. തമിഴ്, തെലിങ്ക്, മലയാളം, കന്നട സിനിമകളില്‍ സജീവമാണെങ്കിലും ഒരു സമയം ഒരു സിനിമ എന്നതാണ് അമലയുടെ രീതി. ടീച്ചര്‍ എന്ന മലയാള സിനിമയാണ് ഉടന്‍ റിലീസ് ചെയ്യുന്ന അമല പോള്‍ ചിത്രം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിന് ഇടയില്‍ സ്വകാര്യ ജീവിതത്തെ കുറിച്ചൊരു ചോദ്യം വന്നപ്പോള്‍ അതിന് നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.ഭവീന്ദര്‍ സിംഗുമായി 2018 ല്‍ അമല പോളിന്റെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്ത കേട്ടല്ലോ, അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. ‘അത് പേഴ്‌സണല്‍ കാര്യമാണ്. നമ്മള്‍ വന്നത് മൂവി പ്രമോഷന് വേണ്ടിയല്ലെ, അതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കാം എന്നാണ് റിപ്പോര്‍ട്ടര്‍ക്ക് അമല മറുപടി നല്‍കിയത്.​സോഷ്യല്‍ മീഡിയ പ്രതികരണം
അമല പോളിന്റെ പ്രതികരണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്. ട്രോള്‍ വീഡിയോകളും മീമും സജീവം.

താരങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ പലപ്പോഴും പ്രസ് മീറ്റുകളില്‍ വൈറലാവാറുണ്ട്. റിപ്പോര്‍ട്ടര്‍മാരുടെ അനാവശ്യ ചോദ്യത്തെയും വിമര്‍ശിക്കപ്പെട്ടിരുന്നു. അതിനുള്ള അസ്സല്‍ മറുപടിയാണ് അമല നല്‍കിയത് എന്ന് സോഷ്യല്‍ മീഡിയ പറയുന്നു.​അമലയുടെ ആദ്യ വിവാഹം.2014 ല്‍ ആണ് അമല പോളും സംവിധായകന്‍ എ എല്‍ വിജയ് യും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പേ തന്നെ ആ ബന്ധം വേര്‍പിരിഞ്ഞു. അമലയുമായുള്ള വിവാഹ മോചനത്തിന് ശേഷം എ എല്‍ വിജയ് മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു. എന്നാല്‍ അമല തന്റെ യാത്രകളും പാഷനുമായി മുന്നോട്ട് പോകുകയായിരുന്നു.​രണ്ടാം വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പ്.അതിനിടയില്‍ അമല പോളിന്റെ വിവാഹത്തെ കുറിച്ചും മറ്റും പല തരത്തിലുള്ള ഗോസിപ്പുകള്‍ വന്നിരുന്നു. അതില്‍ ഏറ്റവും ശക്തമായ ഗോസിപ്പ് ആണ് പഞ്ചാബി ഗായകന്‍ ആയ ഭവീന്ദര്‍ സിംഗും അമലയും വിവാഹിതരായി എന്നത്. ഫോട്ടോ സഹിതമാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ പിന്നീട് അമല തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *