ഈ വഴിയ്ക്ക് ഇനി ആരും പോകരുതേ രാത്രി പത്തേമുക്കാലിന് വേദനയോടെ അമൃത ലൈവില്‍
അവളുടെ സിസ്റ്ററാണ് ഞാനെന്ന് എവിടെയും പറഞ്ഞിട്ടില്ല അച്ഛനെ കുറിച്ച് ഇനിയും കുത്തി കുത്തി ചോദിക്കരുത് അമൃത നായർ.ഇന്നലെ വരെ നമ്മളെ വേണ്ടാതെ ഇരിക്കുന്നവർ നമ്മൾ എന്തെങ്കിലും ആകുമ്പോൾ, കാണാൻ എത്തുന്നതിനോട് യോജിപ്പില്ല. ആ നടി ഇപ്പോഴും പറഞ്ഞിട്ടില്ല ഞാൻ അവളുടെ സിസ്റ്റർ ആണെന്ന്. ഞാനും എവിടെയും പറയാൻ പോയില്ല.മിനി സ്‌ക്രീനിൽ ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ശീതൾ എന്നാ കഥാപാത്രത്തിലൂടെ സീരിയൽ പ്രേമികളുടെ നിറഞ്ഞ കൈയ്യടി വാങ്ങിയെടുത്ത താരമാണ് അമൃത നായർ. ശീതൾ ആയി എത്തും മുൻപേ തന്നെ മിനി സ്‌ക്രീൻ പരമ്പരകളിലും സ്റ്റാർമാജിക്കിലും അമൃത എത്തിയിട്ടുണ്ട്. അമൃതയെ സ്റ്റാർമാജിക്കിലൂടെ പ്രേക്ഷർക്ക് പരിചിതം ആണെങ്കിലും, ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത് ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ്. തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യം ആണ് ശീതൾ എന്ന് എപ്പോഴും അമൃത നായർ പറയാറുണ്ട്. തന്റെ വരുമാനത്തെ കുറിച്ചും കുടുംബത്തെക്കുറിച്ചും പറയുകയാണ് ഇപ്പോൾ അമൃത നായർ. ഇങ്ങനെ ചോദിക്കുന്നവരോട് എനിക്ക് പറയാൻ ഇത്ര മാത്രം ആണുള്ളത്. യൂ ട്യൂബ് നടത്തുന്നവർക്ക് അറിയാം എത്ര വരുമാനം അതിൽ നിന്നും കിട്ടുമെന്ന്. എനിക്ക് ഈ പറയുന്ന പോലെ ലക്ഷങ്ങളും കോടികളും കിട്ടിയിരുന്നു എങ്കിൽ ഞാൻ വീട്ടിൽ ഇരുന്നേനെ. നോർമൽ ഒരു യൂ ട്യൂബറിന് വളരെ തുച്ഛമായ തുക ആയിരിക്കും ലഭിക്കുക.
വലിയ വരുമാനം ഇല്ല.വരുമാനം ഉണ്ട്, പക്ഷേ ആളുകൾ പറയുന്ന പോലെ കോടികളും ലക്ഷങ്ങളും ഒന്നുമല്ല. അതുകൊണ്ട് മാത്രമല്ല നമ്മുടെ ജീവിതം മുൻപോട്ട് പോകുന്നത്. ഈ പറഞ്ഞപോലെ വിശേഷങ്ങൾ, നമ്മൾ റിയൽ ലൈഫിൽ എങ്ങനെയാണ് എന്ന് ആളുകളെ അറിയിക്കാൻ വേണ്ടി മാത്രമാണ് വീഡിയോസ് ചാനലിലൂടെ ഷെയർ ചെയ്യുന്നത്. അല്ലാതെ വലിയ വരുമാനം ഒന്നുമില്ല- അമൃത പറയുന്നു.ഒരു വീട് വയ്ക്കണം
ഭാവി കാര്യങ്ങളെ കുറിച്ച് നമ്മൾ ബൾക്കായി പ്ലാൻ ചെയ്‌താൽ ഒന്നും നടക്കില്ല. ഒഴുക്കിന് അനുസരിച്ചു പോവുകയാണ്. ഒരു മൂവി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. അതൊന്നും ആയില്ല എങ്കിൽ ഒരു മൂന്നുവര്ഷത്തിനുളിൽ സെറ്റിൽഡ് ആകണം എന്നുമുണ്ട്. ഉടനെ വിവാഹം ഉണ്ടാകില്ല. പക്ഷേ ഒരു വലിയ പ്ലാൻ എന്ന് പറയുന്നത് ഒരു വീട് വയ്ക്കണം എന്നതാണ്.അഭിനയം നിർത്തിയതാണ്.സത്യത്തിൽ അഭിനയം ഞാൻ നിർത്തിയതാണ്. എന്നാൽ ഈ ഫിനാൻഷ്യൽ ക്രൈസിസ് എന്ന ഒരു കാര്യം അത്ര സിംപിൾ അല്ല. പിന്നെ നല്ലൊരുക്യാരക്ടർ കിട്ടണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് കളിവീടിലേക്ക് എത്തുന്നത്. നല്ല ഒരു പരമ്പരയാണ്. അതൊരു ഭാഗ്യമായി കരുതുന്നു. ആദ്യം ഞാൻ അതിൽ വന്നപ്പോൾ ആളുകൾക്ക് ഇഷ്ടമായിരുന്നില്ല. ഇപ്പോൾ ആളുകൾക്ക് ഇഷ്ടമായി തുടങ്ങുന്നു.ആദ്യ പ്രണയം.ആറാം ക്‌ളാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം ഉണ്ടാകുന്നത്. എന്നാൽ സ്‌കൂൾ പ്രേമം ഒക്കെ വേഗം വീട്ടിൽ പിടിക്കുമല്ലോ. ഒന്ന് രണ്ടെണ്ണം കഴിഞ്ഞപ്പോൾ ഞാൻ ആ പ്രണയം എന്ന പരിപാടി നിർത്തി. ലൈഫ് ചേഞ്ചിങ് മോമെന്റ്റ് എന്ന് പറയുന്നത് 2017 ലാണ്. അഭിനയരംഗത്തേക്ക് എത്തുന്നത് ആ വർഷമാണ്. അഞ്ചു വർഷമായി ഞാൻ ഈ മേഖലയിലേക്ക് എത്തിയിട്ട്. അനുജൻ ബി എസ്‌സി നഴ്സിങ് ആണ് പഠിച്ചതെന്നും ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയായി അമൃത പറയുന്നു.
@All rights reserved Typical Malayali.
Leave a Comment