മ,രി,ച്ചാ,ലും കുടുംബത്തിന് വളമാകണം! അതിന് സുബി ചെയ്തത് പുറത്ത്! പൊട്ടിക്കരഞ്ഞ് വീട്ടുകാര്‍
നടി സുബി സുരേഷിൻ്റെ മ,ര,ണം പ്രിയപ്പെട്ടവർക്ക് ഇനിയും താങ്ങാൻ ആയിട്ടില്ല. എപ്പോഴും ചിരിച്ചു വർത്തമാനം പറഞ്ഞു സന്തോഷിച്ചിരുന്ന സുബി ജീവനോടെയില്ലെന്ന് പ്രിയപ്പെട്ടവർക്ക് ചിന്തിക്കാൻ കൂടി ആകുന്നില്ല. സുബിയുടെ മ,ര,ണ,ശേഷമാണ് സുബിയുടെ കുടുംബത്തെ പറ്റിയും, സുബിയെ പറ്റിയുമെല്ലാം മലയാളികൾ കൂടുതൽ മനസ്സിലാക്കുന്നത്. ഒന്നും മനസ്സിൽ ഒളിപ്പിക്കാത്ത പ്രകൃതമായിരുന്നു സുബിയുടേത്.
കുടുംബത്തിനു മാത്രമായി ജീവിച്ചു മരിച്ചവൾ. സ്വന്തം കാര്യം നോക്കാതെ താൻ വിവാഹിതയാകേണ്ട പ്രായത്തിൽ അമ്മയെ രണ്ടാമത് വിവാഹം കഴിപ്പിച്ചും, അനിയനെ കെട്ടിച്ചും, അവന് വീട് വെച്ച് നൽകിയുമൊക്കെ സുബി ജീവിച്ചു തീർക്കുകയായിരുന്നു. ഇപ്പോഴിതാ ,മ,രി,ക്കു,മ്പോ,ഴും വീട്ടുകാർക്ക് തന്നെ കൊണ്ട് പ്രയോജനം ഉണ്ടാകണമെന്ന് കരുതിയ സുബിയുടെ വാക്കുകൾ ആണ് വൈറലായി മാറുന്നത്. റിമി ടോമിയുമായുള്ള അഭിമുഖത്തിനിടയിലാണ് സുബി തൻ്റെ മനസ്സ് തുറന്നത്. ഇൻഷുറൻസ് കാരെ പറ്റിയായിരുന്നു ഇവർ മ,രി,ച്ച,ത്.മാഡം മ,രി,ച്ച,ശേഷം വീട്ടുകാർക്ക് പ്രയോജനം ലഭിക്കുമെന്ന് ചില ഇൻഷുറൻസുകാർ വിളിച്ചുപറയുന്നത് സഹിക്കാൻ പറ്റില്ല എന്നാണ് റിമി പറഞ്ഞത്.അങ്ങനെയൊരു പൈസ കുടുംബത്തിന് വേണ്ട എന്ന് തോന്നിപ്പോകും. വീട്ടുകാർ അത് എടുക്കുന്നുണ്ടോ, അത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് നമുക്കറിയില്ലല്ലോ ജീവിച്ചിരിക്കുമ്പോൾ നല്ല പൈസ കിട്ടുക. മ,രി,ച്ച ശേഷം വീട്ടുകാർക്ക് കൊടുക്കുന്നതിനോട് താൽപര്യമില്ലെന്ന അഭിപ്രായമാണ് റിമി പങ്കുവെച്ചത്.
എന്നാൽ താൻ ഇൻഷുറൻസ് എടുത്തിട്ടുണ്ട് എന്നും, നമ്മൾ പോയെങ്കിലും വീട്ടുകാർക്ക് പ്രയോജനം ലഭിക്കട്ടെ എന്ന ആഗ്രഹമാണ് സുബി പറഞ്ഞത്.സ്വർഗ്ഗത്തിൽനിന്ന് അത് കാണാം. എൻ്റെ കുടുംബമാണ് എനിക്കെല്ലാം. അതുകൊണ്ടാണ് വിവാഹത്തെക്കുറിച്ച് പോലും ചിന്തിക്കാത്തത്. കുടുംബത്തിൽ സന്തോഷക്കുറവ് വരുമ്പോഴല്ലേ സങ്കടം പറയാൻ ഒരു പാർട്ണറെ ആഗ്രഹിക്കുന്നത്. അതുകൊണ്ട് വിവാഹത്തെപ്പറ്റി ചിന്തിക്കുന്നില്ല. മിലിറ്ററി ഓഫീസർ ആകണമെന്നായിരുന്നു എൻ്റെ ആഗ്രഹം. തട്ടി പോയാലും വീട്ടുകാർക്ക് പ്രയോജനം ലഭിക്കും. എന്നാൽ ഈ മേഖലയിൽ വന്നുതുകൊണ്ട് ഒന്നും പ്രവചിക്കാൻ പറ്റില്ലെന്ന് സുബി പറയുന്നു.
@All rights reserved Typical Malayali.
Leave a Comment