കൊച്ചിയിലെ മസാജ് സെന്ററിലെ പെൺവാണിഭം ! 20 വയസുള്ള മലയാളി പെൺകുട്ടികൾ വരെ ! ഒരു മണിക്കൂറിലെ വില കേട്ടാൽ നിങ്ങൾ ഞെട്ടും

കൊച്ചിയിൽ മസാജ് സെന്ററുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നു. പോലീസ് നേതൃത്വത്തിലാണ് മസാജ് സെന്ററുകളില്‍ പരിശോധ നടന്നത്.

ആറ് മസാജ് പാര്‍ലറുകളില്‍ ആണ് പരിശോധന നടത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരിശോധന നടത്തിയ വിവരം പുറത്തുവിട്ടത്.സാമൂഹിക സദാചാര മര്യാദകള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അത്തരത്തിലുള്ള കുറ്റം ചുമത്തിയാണ് ഇവർ അറസ്റ്റ് ചെയ്തിരിക്കുന്നത്. തുടർ നടപടിക്കായി ഇവരെ മാറ്റി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *