ഐശ്വര്യയും അർജുൻ ദാസും തമ്മിൽ പ്രണയത്തിൽ ആദ്യമായി ലൈവിൽ പ്രതികരിച്ച് താരങ്ങൾ

അർജുൻ ദാസിനെ ചേർത്തുപിടിച്ച് ഐശ്വര്യ ലക്ഷ്മി; നിങ്ങൾ പ്രണയത്തിലാണോയെന്ന് ആരാധകർ
പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി എന്ന കഥാപാത്രത്തിന് ഏറെ പ്രശംസകൾ ലഭിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ​ഗാട്ട കുസ്തിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ ഭാഷകളിലായി താരത്തെ തേടി കൈ നിറയെ അവസരങ്ങളാണെത്തുന്നത്.സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് ഐശ്വര്യ.
എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ഒരു സൂചനയും പോസ്റ്റിൽ ഇല്ല.മാസ്റ്ററിലും മികച്ച വേഷമായിരുന്നു താരത്തിന്റേത്.തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ ടൈറ്റിൽ കഥാപാത്രമായെത്തിയ നിരവധി ചിത്രങ്ങൾ ഇതിനോടകം പ്രേക്ഷകർക്ക് മുന്നിലെത്തിക്കഴിഞ്ഞു. തുടർച്ചയായി സിനിമകൾ ഹിറ്റായതോടെ മലയാള സിനിമയിലെ ഭാഗ്യ നായികയായി ഐശ്വര്യ മാറുകയായിരുന്നു. കഴിഞ്ഞ വർഷം നിരവധി സിനിമകളാണ് ഐശ്വര്യയുടേതായി റിലീസിനെത്തിയത്. പൊന്നിയിൻ സെൽവൻ, കുമാരി, അമ്മു, ഗാട്ട കുസ്തി തുടങ്ങിയ ചിത്രങ്ങളാണവ. ഇതിൽ പൊന്നിയിൻ സെൽവനിലെ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച പൂങ്കുഴലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും താരത്തിന് നിരവധി ആരാധകരെ ലഭിക്കുകയും ചെയ്തു.എനിക്കിഷ്ടം അയൺ മാനെ, മാർവലിനൊപ്പം ചേരാൻ കാത്തിരിക്കുന്നുവെന്ന് ജൂനിയർ എൻടിആർ.സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് ഐശ്വര്യ. തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമടക്കം എല്ലാം ഐശ്വര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്. തമിഴ് നടൻ അർജുൻ ദാസിനെ ചേർത്തു പിടിച്ചു കൊണ്ടുള്ള ഒരു ചിത്രമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. എന്നാൽ താരം പോസ്റ്റ് പങ്കുവച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ആരാധകരും കമന്റുമായി എത്തി. നിങ്ങൾ തമ്മിൽ പ്രണയത്തിലാണോയെന്നാണ് ഭൂരിഭാഗം ആരാധകരും ചോദിച്ചിരിക്കുന്നത്.

എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ഒരു സൂചനയും പോസ്റ്റിൽ ഇല്ല. എന്ന ഐഷു ഇതെല്ലാം, റിലേഷൻഷിപ്പിലാണോ, കിങ് ഓഫ് കൊത്ത ആയിരിക്കണേ?? എന്നൊക്കെ പോകുന്നു ആരാധകരുടെ കമന്റുകൾ. അതേസമയം പുത്തം പുതു കാലൈ വിടിയാത എന്ന തമിഴ് ആന്തോളജിയിൽ ഐശ്വര്യയും അർജുനും അഭിനയിച്ചിരുന്നു. അഞ്ച് കഥകൾ ഉണ്ടായിരുന്ന സീരിസിൽ ലോണേഴ്സ് എന്ന കഥയിലാണ് അർജുൻ എത്തിയത്. നിഴൽ തരും ഇദം എന്ന കഥയിലായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായെത്തിയത്.
അതേസമയം കിങ് ഓഫ് കൊത്ത, ക്രിസ്റ്റഫർ, പൊന്നിയിൻ സെൽവൻ2 എന്നീ സിനിമകളാണ് ഐശ്വരയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ. കൈതിയിലെ അൻപ് എന്ന കഥാപാത്രത്തിലൂടെയാണ് അർജുൻ ശ്രദ്ധിക്കപ്പെട്ടത്. മാസ്റ്ററിലും മികച്ച വേഷമായിരുന്നു താരത്തിന്റേത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *