ആരാടാ ഇവിടെ തെറ്റിച്ചു പാടുന്നേ സരിഗമ പഠിക്കാന്‍ അമ്പിളി ദേവിയുടെ മകന്‍ പാട്ടു ക്ലാസില്‍ ചിരിച്ചു മണ്ണുകപ്പി മാഷ്
ഇളയവന്‍ തനി ചട്ടമ്പിയാ, മൂത്തവന്‍ കുറച്ച് സയലന്റ് ആണല്ലോ; മക്കളോടൊപ്പം കളിച്ചു ചിരിച്ച് സന്തോഷിക്കുന്ന വീഡിയോ പങ്കുവച്ച് അമ്പിളി, എന്നും ഈ സന്തോഷം ഉണ്ടാവട്ടെ എന്ന് ആരാധകര്‍
വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ എന്ന തംപ്‌നെയിലോടുകൂടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഈ ഡയലോഗ് വീഡിയോയില്‍ പറയുന്നത് ഇളയമകന്‍ അച്ചൂസ് ആണ്. ആള് കുറച്ച് ചട്ടമ്പിയാണ് എന്നാണ് ആരാധകരുടെ പക്ഷം. മൂത്തവന്‍ കുറച്ച് അധികം സയലന്റ് ആണ് എന്ന കമന്റുകളും വരുന്നുണ്ട്.
മലയാളി പ്രേക്ഷകരെ ഒരിടയ്ക്ക് വല്ലാതെ കരയിപ്പിച്ച നടിയാണ് അമ്പിളി ദേവി. അമ്പിളിയുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം വര്‍ഷങ്ങളായി നടിയെ ആരാധിക്കുന്നവരെയും കരയിപ്പിച്ചിരുന്നു. അതിനെ എല്ലാം അതിജീവിച്ച് ഇപ്പോള്‍ മക്കള്‍ക്കൊപ്പം സന്തോഷമുള്ള ജീവിതം നയിക്കുകയാണ് നടി.
മക്കളുടെ വിശേഷങ്ങളും, അവരോടൊപ്പമുള്ള നിമിഷങ്ങളും അമ്പിളി യൂട്യൂബ് ചാനലിലൂടെ എന്നും പങ്കുവയ്ക്കാറുണ്ട്.
ഏറ്റവും ഓടുവില്‍ കാറില്‍ നിന്ന് എടുത്ത ഒരു വീഡിയോ ആണ് അമ്പിളി ദേവി പങ്കുവച്ചരിയിക്കുന്നത്. രണ്ട് കുഞ്ഞുങ്ങള്‍ക്കുമൊപ്പം എത്രത്തോളം സന്തോഷമുള്ള ഒരു ജീവിതമാണ് അമ്പിളി ദേവിയ്ക്ക് ഇപ്പോള്‍ ഉള്ളത് എന്ന ആശ്വാസത്തിലാണ് ആരാധകരും.വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ എന്ന തംപ്‌നെയിലോടുകൂടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഈ ഡയലോഗ് വീഡിയോയില്‍ പറയുന്നത് ഇളയമകന്‍ അച്ചൂസ് ആണ്. ആള് കുറച്ച് ചട്ടമ്പിയാണ് എന്നാണ് ആരാധകരുടെ പക്ഷം. മൂത്തവന്‍ കുറച്ച് അധികം സയലന്റ് ആണ് എന്ന കമന്റുകളും വരുന്നുണ്ട്. മക്കളോടൊപ്പം എന്നും ഈ സന്തോഷത്തോടെ അമ്പിളിയെ കാണാന്‍ സാധിക്കട്ടെ എന്ന് ചിലര്‍ ആശംസിയ്ക്കുന്നു. അമ്പിളി ഒരു നൂറ് ശതമാനം പെര്‍ഫക് അമ്മയാണ് എന്ന് ഒരാള്‍ കമന്റ് എഴുതി.സ്വകാര്യ ജീവിതത്തിലെ വേദനകള്‍ എല്ലാം മാറ്റി വച്ച് ഇപ്പോള്‍ അമ്പിളി കരിയറില്‍ കുറച്ച് അധികം ശ്രദ്ധിച്ചിരിയ്ക്കുകയാണ്. ഡാന്‍സ് ക്ലാസ് ഒരുഭാഗത്തുണ്ട്. അതിനൊപ്പം സീരിയലുകളും. കനല്‍പൂവ് എന്ന സീരിയലിലാണ് നിലവില്‍ അമ്പിളി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment