എന്റെ ദൈവമേ എന്നു വിളിച്ച് കരഞ്ഞ് അമ്മ..!! അമ്മ കാണാതെ വിതുമ്പിക്കരഞ്ഞ് അഭിരാമി..!! അമൃതയുടെ അച്ഛന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍
ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികളുടെ പ്രിയ ഗായിക മാറിയ താരമാണ് അമൃതാ സുരേഷ്. പിന്നീട് നടൻ ബാലയുടെ ഭാര്യയായി മാറിയ അമൃത വിവാഹമോചനം നേടിയ ശേഷം വീണ്ടും തിരക്കിൻ്റെ ലോകത്തേക്ക് എത്തുകയായിരുന്നു. നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായി യൂട്യൂബ് ചാനൽ, അങ്ങനെ ജീവിക്കുന്ന അതിനിടയിലാണ് അമൃത ഇടക്കാലത്ത് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിംങ്ങ് ടുഗതർ ആരംഭിച്ചത്. ഇത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിരവധി വിവാദങ്ങളാണ് പിന്നാലെ അമൃതയുടെ ജീവിതത്തിലേക്ക് എത്തിയത്.ബാല ആശുപത്രിയായപ്പോൾ അമൃത കാണാനെത്തിയിരുന്നു. ഇതിന് പിന്നാലെ അമൃതയുടെ തലപൊട്ടി രണ്ട് സ്വിച്ചിടേണ്ടിവന്നിരുന്നു. ഇപ്പോഴിതാ അമൃതയെ സംബന്ധിച്ച് ദുഃഖകരമായ വാർത്തയാണ് പുറത്തുവരുന്നത്. അമൃത സുരേഷിൻ്റെയും അഭിരാമി സുരേഷിന്യും പിതാവും, ഓടക്കുഴൽ വിദഗ്ധനുമായ സുരേഷ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. പെട്ടെന്നുണ്ടായ സ്ട്രോക്കിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും, ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സുരേഷ് എന്നുമാണ് റിപ്പോർട്ട്.
തനിക്ക് താങ്ങായും തണലായും നടന്ന അച്ഛന് സംഭവിച്ച ദുരവസ്ഥയിൽ കരഞ്ഞു പ്രാർത്ഥിക്കുകയാണ് അമൃതയും അഭിരാമിയും. പേരക്കുട്ടി പാപ്പുവും,സുരേഷിൻ്റെ ഭാര്യ ലൈലയും എല്ലാം കരഞ്ഞു തളർന്ന് ആശുപത്രിയിലുണ്ട്. മകളെ ഒരു പാട്ടുകാരി ആകണമെന്ന് ഏറെ ആഗ്രഹിച്ച ആളാണ് സുരേഷ്. അമൃതയെ പാട്ട് പഠിപ്പിക്കാനും റിയാലിറ്റി ഷോകളിൽ പങ്കെടുപ്പിക്കാനുമെല്ലാം ഈ അച്ഛൻ ഏറെ കഷ്ടപ്പെട്ടു. ചെറിയ പ്രായത്തിൽ അമൃത ബാലയെ വിവാഹം ചെയ്തത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തുറന്നു പറഞ്ഞ അദ്ദേഹം, അമൃതയുടെ ഗോപീസുന്ദറുമായുള്ള ലിവിംഗ് ടുഗദറിനെ പിൻതുണയ്ക്കുകയും ചെയ്ത ആളാണ്.അങ്ങനെ എല്ലാത്തിനും കൂട്ടായി നിന്ന അച്ഛന് സ്ട്രോക്ക് വന്നത് അമൃതയ്ക്ക് താങ്ങാവുന്നതിലും അധികമായി മാറി. കൈകൾക്കും കാലിനും ചലനശേഷി പോലും നഷ്ടമായേക്കാവുന്ന അവസ്ഥയാണ് സ്ട്രോക്ക്. ചിലർ ഈ അവസ്ഥയിൽ നിന്നും റിക്കവറാറുണ്ട്. ഗോപിസുന്ദറിൻ്റെ പിന്തുണയോടെ മികച്ച ചികിത്സ നൽകി അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അമൃത.
@All rights reserved Typical Malayali.
Leave a Comment