നടി അനന്യയ്ക്ക് ചീരുവായും മേഘ്നയുമായുള്ള ബന്ധം അറിയാമോ
മുഖത്ത് കുറച്ചു മണ്ണ് വാരി തേക്കാനാണ് അദ്ദേഹം ആദ്യം പറഞ്ഞത്! 15 ദിവസം സെറ്റിൽ ഒരേ നൈറ്റി തന്നെ ഇടേണ്ടി വന്നു; റോസിയേക്കുറിച്ച് അനന്യ കഥാപാത്രമായാണ് സണ്ണി വെയ്ൻ ചിത്രത്തിലെത്തിയത്. മനുഷ്യർ കടന്നു പോകുന്ന പല അവസ്ഥകളും സിനിമ അടയാളപ്പെടുത്തുന്നുണ്ട്. അപ്പൻ തന്നെ കുടുംബത്തിന്റെ ശത്രു ആയി മാറിയാൽ എന്ത് ചെയ്യും എന്നാണ് സിനിമ പങ്കുവക്കുന്നത്. ചിത്രത്തിലെ എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മികച്ചതായിരുന്നു.എന്ന കഥാപാത്രമായാണ് സണ്ണി വെയ്ൻ ചിത്രത്തിലെത്തിയത്.
ചിത്രത്തിലെ എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മികച്ചതായിരുന്നു.സിനിമ കണ്ടു തീർന്നാലും അപ്പനിലെ പല കഥാപാത്രങ്ങളും നമ്മളെ വേട്ടയാടികൊണ്ടിരിക്കും.സണ്ണി വെയ്ൻ, അലെൻസിയർ, അനന്യ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് അപ്പൻ. ഒടിടിയിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് അപ്പന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പൗളി വിത്സൻ, ഗ്രേസ് ആന്റണി എന്നിവരെ കൂടാതെ പേരറിയാത്ത ഒരു കൂട്ടം മികച്ച കലാകാരൻമാരും ചിത്രത്തിൽ അണിനിരന്നിരുന്നു. ഞ്ഞൂഞ്ഞ് എന്ന കഥാപാത്രമായാണ് സണ്ണി വെയ്ൻ ചിത്രത്തിലെത്തിയത്. മനുഷ്യർ കടന്നു പോകുന്ന പല അവസ്ഥകളും സിനിമ അടയാളപ്പെടുത്തുന്നുണ്ട്. അപ്പൻ തന്നെ കുടുംബത്തിന്റെ ശത്രു ആയി മാറിയാൽ എന്ത് ചെയ്യും എന്നാണ് സിനിമ പങ്കുവക്കുന്നത്. ചിത്രത്തിലെ എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മികച്ചതായിരുന്നു.
സിനിമ കണ്ടു തീർന്നാലും അപ്പനിലെ പല കഥാപാത്രങ്ങളും നമ്മളെ വേട്ടയാടികൊണ്ടിരിക്കും. ചിത്രത്തിൽ ഞ്ഞൂഞ്ഞിന്റെ ഭാര്യ റോസി എന്ന കഥാപാത്രമായാണ് അനന്യ എത്തിയത്. ഇതുവരെ കാണാത്ത മികച്ച കഥാപാത്രമാണ് അനന്യയുടെ ചിത്രത്തിലേത്. താരം അത് ഗംഭീരമാക്കിയിട്ടുമുണ്ട്. ‘ഇത്തവണ അപ്പൻ ചത്താലും ശരി ചത്തില്ലേലും ശരി ഈ ക്രിസ്മസിന് ഞാൻ വീട്ടീ പോവും എന്ന അനന്യയുടെ ചിത്രത്തിലെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോൾ റോസി എന്ന കഥാപാത്രത്തെ കുറിച്ച് അനന്യ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. പതിനഞ്ച് ദിവസം എങ്കിലും സെറ്റിൽ ഒരേ നൈറ്റി ഇടേണ്ടി വന്നെന്നാണ് താരം പറയുന്നത്. ഇൻട്രോ സീൻ മുതൽ ഏകദേശം 15 ദിവസത്തോളം ഒറ്റ വേഷമായിരുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. റോസി എന്ന ഒരു നാട്ടിൻ പുറത്തുകാരി വീട്ടമ്മയുടെ വേഷമായിരുന്നു അനന്യയ്ക്ക്.ആ വീട്ടിലെ എല്ലാവരെയും ഒന്നിച്ച് കൊണ്ടു പോകുന്ന ഒരു കഥാപാത്രം കൂടിയാണ് റോസി. എല്ലാ കാര്യത്തിനും സ്വന്തമായി അഭിപ്രായങ്ങൾ ഉള്ള ഒരു കഥാപാത്രം കൂടിയാണ് റോസി. കഥാപാത്രത്തിന് കൺട്യൂന്യൂവിറ്റി മെയ്ന്റെയെൻ ചെയ്യുക ആവശ്യമായിരുന്നു. ആദ്യമേ തന്നെ മജു മുഖത്ത് കരിവാരി തേച്ചു എന്ന് അനന്യ തമാശ രൂപേണ പറഞ്ഞു. ലൊക്കേഷനിൽ വന്നപ്പോൾ മുഖം ഡൾ ചെയ്യാനല്ല ഡയറക്ടർ പറഞ്ഞത്, ആ മണ്ണ് ഒന്ന് വാരി തേക്കൂ എന്നാണ് പറഞ്ഞത്- അനന്യ പറഞ്ഞു.ഇതൊരു കൂട്ടായ്മയുടെ ഭാഗമായി ചെയ്ത നല്ലൊരു സിനിമയാണെന്ന് അനന്യ മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അപ്പൻ മരിക്കാനായി കാത്തിരിക്കുന്ന ഒരു കുടുംബം, എന്നാൽ അതിന് അവർക്ക് കൃത്യമായ കാരണങ്ങളുമുണ്ട്. ആ കാരണങ്ങളേയും കൂടിയാണ് സിനിമ പറയുന്നത്. മജു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment