ലേശം ഉളിപ്പ് മലയാളത്തിലെ ഹിറ്റ് സീരിയൽ നടിയുടെ തനി നിറം പുറത്ത് കണ്ണുതള്ളി

തനിക്കെതിരെ ഉയരുന്ന അ,വി,ഹി,ത ആരോപണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി സീരിയില്‍ താരം അന്‍ഷിത അക്ബര്‍ഷാ.തന്റെ നിശബ്ദതയെ നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സായി കാണരുത് എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടന്‍ അര്‍ണവ് അംജദും താനുമായിട്ടുള്ള അ,വി,ഹി,ത ആരോപണങ്ങളോട് അന്‍ഷിത പ്രതികരിച്ചത്.

നിരപരാധികള്‍ ക്രൂശിക്കപ്പെടുമ്പോല്‍ നിയമവും ജീവിതവും വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ രണ്ട് വശമുള്ള കോടാലികള്‍ ആയതിനാല്‍ ആ നിമിഷങ്ങള്‍ ആസ്വദിക്കുന്നവര്‍ക്കെതിരെ ഇരട്ടിയായി തിരിച്ചു കിട്ടും” എന്നാണ് അന്‍ഷിത കുറിച്ചിരിക്കുന്നത്. മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അന്‍ഷിത. കബനി, കൂടെവിടെ എന്നീ പരമ്പരകളിലൂടെയാണ് താരം മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം പിടിച്ചു പറ്റിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *