തന്റെ അമ്മ പശുവാണ് എന്ന് വിശ്വസിച്ച പട്ടിക്കുഞ്ഞ്, പക്ഷേ പശുവിനെ വിറ്റപ്പോള്‍ സംഭവിച്ചത്കണ്ടോ വീഡിയോ

മനുഷ്യനേക്കാൾ സ്നേഹം ഉള്ളവരാണ് മൃഗങ്ങൾ.നായകളുടെയും പൂച്ചയുടെയും സ്നേഹം നമുക്ക് അറിയാം.എന്നാൽ ഒരു പശു നായ് കുട്ടിയോട് കാണിച്ച സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.മൃഗങ്ങൾ തമ്മിൽ പരസ്പരം എത്രത്തോളം സ്നേഹിക്കുന്നു എന്നതിന് ഉദാഹരണം ആവുകയാണ് ഇത്.ആഫ്രിക്കയിൽ ഒരു കർഷകന്റെ വീട്ടിൽ സംഭവിച്ചതിന്റെ വീഡിയോ പുറത്തു വന്നതോടെ സംഭവം വൈറൽ ആയി.ഈ കർഷകന്റെ തൊഴുത്തിൽ കുറച്ചു പശുക്കൾ ഉണ്ടായിരുന്നു.എല്ലാ പശുക്കളെയും നോക്കാൻ ഒരു പെൺ നായ ഉണ്ടായിരുന്നു.എന്നാൽ പ്രസവത്തോടെ അത് ചത്തു എന്നാൽ അതിന്റെ കുഞ്ഞിനെ ജീവനോടെ കിട്ടി ജനിച്ചത് മുതൽ ആ നായക്കുട്ടി തൊഴുത്തിൽ മറ്റു പശുക്കളെ കൂടിയാണ് ജീവിച്ചത്.അതിൽ ഒരു പശു നായയെ സ്വന്തം കുഞ്ഞിനെ പോലെ പരിപാലിച്ചു.അത് ആ നായക്കുട്ടി വിചാരിച്ചത് ആ പശുവാണ് തന്റെ ‘അമ്മ എന്നാണ്.പശു എപ്പോഴും ആ നായക്കുട്ടിയെ നക്കിയും കളിയ്പ്പിച്ചും കൂടെ കാണും.നായ എന്ന കാര്യം പോലും ആ റുക്കിക്ക് അറിയിലായിരുന്നു വീട്ടുകാരോട് പോലും റുക്കി അധികം ഇണങ്ങിയില്ല.പക്ഷെ വൈകാതെ ആ കര്ഷകന് പൈസ വേണ്ടി വന്നപ്പോൾ പശുവിനെ വിറ്റു.അങ്ങനെ പശുവിനെ വിറ്റു തിരിച്ചെത്തിയപ്പോഴാണ് കർഷകൻ ദയനീയമായ ആ കാഴ്ച കണ്ടത്.തന്നെ വളർത്തിയ ‘അമ്മ പശുവിനെ തിരയുന്ന റുക്കി.റുക്കി കരയുകയായിരുന്നു.

ഒരു മനുഷ്യൻ കരയുന്നത് പോലെ കരഞ്ഞു അവൻ ആഹാരം പോലും കഴിക്കുന്നില്ല.കരച്ചിൽ തന്നെ ഒരു കുഞ്ഞു അമ്മയെ കാണാതെ ആയാൽ എങ്ങനെ ആയിരിക്കും അത് പോലെ കരയാൻ തുടങ്ങി.ആ അവസ്ഥയിൽ ആയിരുന്നു കരച്ചിൽ.ആ കർഷകൻ തൊട്ടടുത്തുള്ള ആൾക്ക് തന്നെയാണ് പശുവിനെ വിറ്റിരുന്നത്.റുക്കി ആകട്ടെ മണം പിടിച്ചു ആ പശുവിനെ കണ്ടു പിടിച്ചു.അവൻ ‘അമ്മ പശു നിൽക്കുന്ന സ്ഥലത്തേക്ക് ചെന്നു ഇത് കണ്ടു പശുവിനെ വാങ്ങിയ ആൾ ആ കർഷകനെ വിളിച്ചു പറഞ്ഞു ഉടനെ ആ കർഷകൻ റുക്കിയെ ബലമായി പിടിച്ചു കൊണ്ട് വന്നു കൂട്ടിൽ ഇട്ടു.പക്ഷെ റുക്കി ആകട്ടെ പഴയ പോലെ തന്നെ ആഹാരം പോലും കഴിക്കാതെ കരച്ചിലോട് കരച്ചിൽ ഒടുവിൽ റുക്കിയെ ഏറെ സ്നേഹിച്ച കർഷകൻ റുക്കിയുടെ കരച്ചിൽ കണ്ടു നിൽക്കാൻ ആവാതെ പശുവിനെ വിറ്റ ആളോട് ചെന്ന് അയാൾ ചോദിച്ച വിലക്ക് പശുവിനെ തിരിച്ചു വാങ്ങിക്കുകയായിരുന്നു.’അമ്മ തൊഴുത്തിൽ തിരിച്ചു എത്തിയതോടെ റുക്കി വീണ്ടും സന്തോഷവാനായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *