നെഞ്ചു പൊട്ടിക്കരഞ്ഞ് അന്‍ഷിത..!! നടിയെ കണ്ണീരിലാഴ്ത്തിയ സംഭവം..!! പ്രണയ ദിനത്തില്‍ പങ്കുവച്ചത്..!!

കൂടെവിടെ എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് അന്‍ഷിത അന്‍ചി. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന ചെല്ലമ്മ എന്ന സീരിയലിലൂടെ തമിഴ് മക്കളുടെയും പ്രിയം പിടിച്ചുപറ്റി. ചെല്ലമ്മയുടെ ഡബ്ബിങ് വേര്‍ഷന്‍ ഇപ്പോള്‍ ഏഷ്യനെറ്റിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടിയെ സംബന്ധിച്ച ഒരു വാര്‍ത്ത വളരെ വിവാദമായിരുന്നു. അതിപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നു.കേട്ട വിവാദം
ചെല്ലമ്മ എന്ന സീരിയലില്‍ അന്‍ഷിതയ്‌ക്കൊപ്പം അഭിനയിക്കുന്ന നായകന്‍ ആര്‍ണവിന്റെ കുടുംബ പ്രശ്‌നമുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്തകള്‍. ആര്‍ണവും ഭാര്യ ദിവ്യയും വേര്‍പിരിയാന്‍ കാരണം അന്‍ഷിതയാണ് എന്ന തരത്തില്‍ ശക്തമായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ ആര്‍ണവ് ഉപേക്ഷിച്ചതോടെ അന്‍ഷിതയ്ക്ക് എതിരെ വ്യാപകമായ സൈബര്‍ അറ്റാക്കും ഉണ്ടായി.

മൈന്റ് ചെയ്യാതെ അന്‍ഷിത
എന്നാല്‍ വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി, അന്‍ഷിത തന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുകയായിരുന്നു. വിവാദങ്ങള്‍ കാരണം ആര്‍ണവുമായ സൗഹൃദത്തിനും ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. ചെല്ലമ്മയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഫോട്ടോകളും റീല്‍ വീഡിയോകളും എല്ലാം നടി നിരന്തരം പങ്കുവച്ചുകൊണ്ടേയിരുന്നു. കാലക്രമത്തില്‍ ആ വിവാദങ്ങള്‍ അവസാനിക്കുകയും ചെയ്തു.
പുതിയ ഫോട്ടോ
ഇപ്പോഴിതാ ആര്‍ണവുമായുള്ള പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് അന്‍ഷിത. ഈ സാഹചര്യത്തില്‍ പഴയ വിവാദം വീണ്ടും ചര്‍ച്ചയാവുന്നു. ‘ഹേയ് മെന്റല്‍’ എന്ന് പറഞ്ഞ് അര്‍ണവിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണ് ചിത്രം. ഫോട്ടോ കണ്ടാല്‍ രണ്ടു പേരുടെയും നിശ്ചയം കഴിഞ്ഞോ എന്ന് പോലും സംശയിച്ചേക്കാം.
എന്താ ഇവിടെ നടക്കുന്നത്
എന്താ ഇവിട നടക്കുന്നത്, ഇവര്‍ സെറ്റായോ, ശരിക്കും വിവാഹം ചെയ്യാന്‍ പോകുകയാണോ എന്നൊക്കെ ചോദിച്ചുകൊണ്ടാണ് കമന്റുകള്‍ വരുന്നത്. എന്നാല്‍ ഈ ഡ്രസ്സ് അപ് ഏതോ റാംപ് വാക്കിന് വേണ്ടിയാണെന്നതാണ് സൂചന.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *