നടി അന്‍ഷിത പ്രണയത്തില്‍.. ഡേറ്റിംഗ് യാത്രയ്ക്ക് പിന്നാലെ കുരിശു മാലയിട്ട് ലൈവില്‍..!! പയ്യന്‍ ഒരു ക്രിസ്ത്യാനി..!!

കൂടെവിടെ എന്ന സീരിയലിലൂടെ ഇപ്പോള്‍ പ്രേക്ഷക മനംകീഴടക്കുന്ന അന്‍ഷിത യൂട്യൂബിലും വളരെ അധികം സജീവമാണ്. തന്റെ കുടുംബ വിശേഷങ്ങളും സീരിയല്‍ വിശേഷങ്ങളും നടി സ്ഥിരം യൂട്യൂബില്‍ പങ്കുവയ്ക്കാറുണ്ട്. നേരത്തേ നടിയ്ക്കെതിരെ ഉയർന്ന മോശം പരാമർശങ്ങൾക്കെതിരെ നടി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടിയ്ക്കെതിരെ സോഷ്യൽ മീഡിയ വഴി കുറച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ടായിരുന്നുവെന്നും അതിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചിരിക്കുകയാണ് അൻഷിത.
എൻ്റെ ക്യാരക്ടർ മോശമാക്കുന്ന രീതിയിലും കരിയർ നശിപ്പിക്കുന്ന രീതിയിലും തന്നെ മാനസികമായി തളർത്താനുള്ള ശ്രമവും നടന്നുവെന്നും അതിനെ തുടർന്ന് കുറെ പേർ മെസ്സേജിലൂടെ ബന്ധപ്പെട്ടുവെന്നും അൻഷിത പറയുന്നു. അതുകൊണ്ടു തന്നെ ഇന്ന് താൻ ഇക്കാര്യങ്ങളൊക്കെ നിയമപരമായി നേരിടാൻ തിരുവനന്തപുരം സൈബർ സെല്ലിൽ കേസ് കൊടുത്തിട്ടുണ്ടെന്നും അൻഷിത അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.

ഹായ് ഞാൻ അൻഷിത അഞ്ചി, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ വഴി കുറച്ചു മോശമായ കമൻ്റ്സ് എനിക്കെതിരെ വരുന്നുണ്ടായിരുന്നു എൻ്റെ ക്യാരക്ടർ മോശമാക്കുന്ന രീതിയിലും എൻ്റെ കരിയർ നശിപ്പിക്കുന്ന രീതിലും എന്നെ മാനസികമായി തളർത്താനും നോക്കുന്നുണ്ടായി.അതിനെ തുടർന്ന് എനിക്ക് ഒരുപാടു മെസ്സേജ് വന്നിരുന്നു. അതുകൊണ്ട് ഞാൻ ഇന്ന് നിയമപരമായി തന്നെ ഇതിനെ നേരിടാൻ കരുതി തിരുവനന്തപുരം സൈബർ സെല്ലിൽ അവർക്കെതിരെ ഞാൻ കേസ് കൊടുത്തിട്ടുണ്ട്.ഇങ്ങനുള്ള മെസ്സേജ് കണ്ടാൽ ഉടൻ തന്നെ അവരുടെ പേജ് റിപ്പോർട്ട് ചെയ്യണം എന്നാണ് എന്നെ സ്നേഹിക്കുന്ന എല്ലാവരോടും പറയാൻ ഉള്ളത്. പിന്നെ അവരുമായി പേഴ്സണൽ മെസ്സേജ് ഇടുന്നവർ വരുന്ന പ്രശ്നങ്ങളും നേരിട്ടോളൂ. ഞാൻ കേസ് കൊടുത്തിട്ടുണ്ട് നിയമപരമായി മുന്നോട്ടു പോകുന്നും ഉണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *