വിവാഹം ഉടൻ ഉണ്ടോ രഹസ്യം പരസ്യമാക്കി അനു ജോസഫ്

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനു ജോസഫ്. നർത്തകി കൂടിയായ അനു ചെറുപ്പം മുതൽ തന്നെ അഭിനയത്തിൽ സജീവമായിരുന്നു. നടിയെ കുറിച്ച് പറയുമ്പോൾ എല്ലാവരുടേയും മനസ്സിൽ ആദ്യം എത്തുന്നത് കൈരളി ചാനൽ സംപ്രേക്ഷണം ചെയ്ത കാര്യം നിസ്സാരം എന്ന പരമ്പരയാണ്. സത്യഭാമ എന്ന കഥാപാത്രത്തെയാണ് അനു അവതരിപ്പിച്ചത്. തുടക്കത്തിൽ സത്യഭാമ എന്ന പേരിലൂടെയാണ് നടി അറിയപ്പെട്ടിരുന്നത്.

പ്രേക്ഷകർക്ക് അറിയേണ്ടത് വിവാഹം കഴിക്കാത്തതിനെ കുറിച്ചാണ്. വിവാഹം അടുത്ത് ഉണ്ടാകുമോ എന്നാണ് ചോദിക്കുന്നത്. വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. എന്നാൽ സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രത്യേകിച്ച് സങ്കൽപം ഒന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം, എന്റെ പ്രൊഫഷനെയൊക്കെ മനസ്സിലാക്കുന്ന ആളാണെങ്കിൽ അത്രയും സന്തോഷം എന്നാണ് അനു ഉത്തരമായി പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *