നമ്മുടെ പ്രിയ നടിയുടെ അസുഖ വിവരം പുറത്ത് നടുങ്ങി ആരാധകർ ഈ അവസ്ഥ ആർക്കും വരുത്തരുതേ ഇത് കണ്ടോ

മലയാള സിനിമയിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അർച്ചന കവി. ലാൽജോസ് എംടി ടീമിന്റെ നീലത്താമര എന്ന ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച താരം ആദ്യ ചിത്രത്തിലെ തന്നെ മികച്ച പ്രകടനത്തിലൂടെ വലിയ പ്രശംസയാണ് നേടിയെടുത്തത്.അർച്ചന കവി അവതരിപ്പിച്ച കുട്ടിമാളു എന്ന കഥാപാത്രത്തിന് ആരാധകർ ഏറെ ആയിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു.നീലത്താമരയ്ക്ക് ശേഷം വീണ്ടും ചില ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും താരത്തിന് നീല താമരയിൽ കിട്ടിയത് പോലെ ഒരു സ്വീകാര്യത കിട്ടിയിരുന്നി.

എന്നാൽ സുഹൃത്ത് അബീഷിനെ വിവാഹം കഴിച്ചതോടെ താരം സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ അടുത്തിടെ ആണ് താരം വിവാഹമോചിതയായ എന്ന വാർത്ത പുറത്ത് വരുന്നത്. വാർത്തകൾ വന്നതോടെ പല തരത്തിൽ ഉള്ള ഗോസിപ്പുകളും ഇരുവരുടെയും വിവാഹ മോചനത്തെ കുറിച്ച് പ്രചരിക്കാൻ തുടങ്ങി.അതിനുള്ള മറുപടിയുമായി അർച്ചന തന്നെ എത്തുകയും ചെയ്തിരുന്നു, ഇപ്പോഴിതാ വർഷങ്ങൾ കൊണ്ട് തന്നെ അലട്ടിക്കൊണ്ടിരുന്ന അസുഖത്തെ കുറിച്ച് തുറന്ന് പറയുകയാണ് അർച്ചന കവി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അർച്ചന മനസ്സ് തുറന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *