ചൈനയിലെ ഈ കുഞ്ഞുമോൻ്റെ ഡാൻസ് കണ്ട് ഞെട്ടി ലോകം മുഴുവൻ. സംഭവം കണ്ടോ

ലോകമെമ്പാടും നിരവധി ആരാധകരുള്ള സംഗീതജ്ഞനാണ് എ ആർ റഹ്മാൻ. ദേശഭാഷകൾ താണ്ടിയാണ് അദ്ദേഹത്തിൻ്റെ പാട്ടുകൾ വൈറലാകുന്നത്. ഇപ്പോഴിതാ ചൈനയിൽ ഉള്ള ഒരു കുട്ടി ആരാധകൻ റഹ്മാൻ്റെ ഹിറ്റ് പാട്ട് ആയ ‘ഒട്ടകത്തെ കെട്ടിക്കോ’ എന്ന പാട്ടിന് ചുവടുവെച്ചതാണ് ഒരു കോടി പേരുടെ ലൈക്ക് നേടിയിരിക്കുന്നത്. റഹ്മാൻ്റെ പാട്ട് എന്നതിലുപരി വളരെ മനോഹരമായാണ് ലക്കി എന്ന കുട്ടി ചുവടുവെക്കുന്നത്. സാക്ഷാൽ റഹ്മാൻ പോലും ലക്കിയുടെ പാട്ട് കേട്ട് ഞെട്ടി വീഡിയോ ഷെയർ ചെയ്യുകയായിരുന്നു. ചൈനക്കാരൻ ആണെങ്കിലും ഹിന്ദി, തമിഴ് പാട്ടുകൾക്കൊക്കെ അനായാസേന ഡാൻസ് ചെയ്ത് ആരാധകരെ ഞെട്ടിക്കുകയാണ് ലക്കി.

ചെറുപ്രായത്തിലുള്ള കുട്ടികളുടെ ഇത്തരത്തിൽ ഡാൻസ് കളിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഡാൻസുകൾക്ക് ഈ കുരുന്നുകൾ ചുവട് വയ്ക്കുന്നതു കാണുമ്പോൾ പലരും അത്ഭുതകരമായ കമൻ്റുകളാണ് നൽകിയിരുന്നത്. അതുപോലെയുള്ള ഒരു ചെറിയ കുട്ടിയാണ് ലക്കി. ലക്കിയുടെ വീഡിയോ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഓരോ ചുവടും കുട്ടി വയ്ക്കുന്നത് അനായാസകരമായ രീതിയിലാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ കൊച്ചു മിടുക്കനെ. ലക്കിയുടെ വൈറലായ വീഡിയോ കാണാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *