ഒടുവിൽ പോലീസ് എത്തിയപ്പോൾ ആ കുഞ്ഞു മോൻ പറഞ്ഞത് – ഇവൾ ഒരു അമ്മയോ –
മൂന്നു മക്കളുടെ ‘അമ്മ ആയ 35 കാരിക്ക് 19 കാരനുമായി ഉള്ള അവിഹിത ബന്ധത്തിന് തടസം നിന്ന മകനെ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.കൊല്ലത്തു നിന്നുമാണ് ഈ നടുക്കുന്ന വാർത്ത പുറത്തു വന്നത്.കൊല്ലം ജോനകപുരം സ്വദേശികൾ ആയ 35 കാരി നിശിതതയും കാമുകൻ 19 റസൂലുമാണ് കുഞ്ഞു മകനെ ക്രൂരമായി തല്ലിയത്.മൂന്നു മക്കളുടെ മാതാവ് ആയ നിശിത ഏതാനും ദിവസം മുൻപ് കാമുകൻ റസൂലിന് കൂടെ ഒളിച്ചോടി പോയിരുന്നു.
തുടർന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.കുട്ടികളെ നിരാലബരാക്കി കടന്നു കളഞ്ഞ യുവതിയെ ബാലാവകാശ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.പള്ളിത്തോട്ടം പൊലീസാണ് ഇവരെ പിടി കൂടിയത്.എന്നാൽ റസൂൽ തന്നെ തട്ടി കൊണ്ട് പോയത് ആണെന്ന് പറഞ്ഞു കോടതിയിൽ നിന്നും നിശിത ജാമ്യം തേടി പുറത്തിറങ്ങി.വീണ്ടും റസൂലുമായി ഉള്ള ബന്ധം തുടർന്നു.എന്നാൽ നിശിതയുടെ മൂത്ത കുട്ടി ഇവർ തമ്മിൽ ഉള്ള ബന്ധത്തെ ചോദ്യം ചെയ്തു.ഇവരെ തടയാൻ ശ്രമിക്കുകയും ചെയ്തു.ഇതോടെയാണ് ഇരുവരും ചേർന്നു കൊണ്ട് പ്രായ പൂർത്തി ആവാത്ത മകനെ തല്ലി ചതച്ചത്.സംഭവത്തിൽ പള്ളിത്തോട്ടം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്ക് എതിരെ വിവിധ വകുപ്പിൽ ആയി കൊണ്ട് കേസ് രെജിസ്റ്റർ ചെയ്തു.
@All rights reserved Typical Malayali.
Leave a Comment