ആ കാഴ്ച കണ്ട് നടുങ്ങി പോലീസും..!! യുവ ദമ്പതികള്‍ക്ക് കുളിമുറിയില്‍ സംഭവിച്ചത് കണ്ടോ?

മരണം രംഗ ബോധം ഇല്ലാത്ത കോമാളി ആണെന്ന് കേട്ടിട്ടില്ലേ സംഗതി നൂറു ശതമാനം സത്യമാണ്.അല്ലെങ്കിൽ റൊമാന്റിക് മൂഡിൽ ഒന്നിച്ചു കുളിക്കാൻ കുളി മുറിയിൽ കയറിയ ദമ്പതികൾക്ക് ദാരുണ അന്ത്യം സംഭവിക്കില്ലല്ലോ.ഇവർക്ക് സംഭവിച്ചത് അറിഞ്ഞു ഞെട്ടിയിരിക്കുകയാണ് കൂട്ടുകാരും ബന്ധുക്കളും.ബാംഗ്ലൂർ സ്വദേശി ആയ മുപ്പത് വയസ്സ് ഉള്ള ചന്ദ്ര ശേഖർ 22 വയസ്സ് ഉള്ള സുധാ റാണി എന്നിവർക്കാണ് ബാംഗ്ലൂരിൽ വീട്ടിലെ കുളി മുറിയിൽ വെച്ച് കൊണ്ട് മരണം സംഭവിച്ചത്.ഇരുവരും ലിവിങ് ട്ടു ഗഥറിൽ ആയിരുന്നു.വടക്കു കിഴക്കൻ ബാംഗ്ലൂരിൽ ഉള്ള വീട്ടിലെ കുളി മുറിയിൽ വെച്ചാണ് ഇരുവരുടെയും മൃത ദേഹം കണ്ടെത്തിയത്.കർണാടകയിലെ ചാമ്രാജ് നഗർ ജില്ലയിലെ ഗുണ്ടൽ പെട്ട് താലൂക് സ്വദേശിയാണ് ചന്ദ്ര ശേഖർ.
ഗോവ അതിർത്തിയോട് ചേർന്ന ബലഹാവി സ്വദേശിനിയാണ് സുധാ റാണി.ഇരുവരും ബാംഗ്ലൂരിലെ സ്റ്റാർ ഹോട്ടൽ ജീവനക്കാർ ആയിരുന്നു.ഈ അടുപ്പം പ്രണയത്തിലേക്കും പിന്നീട് ലിവിങ് റ്റു ഖത്റലേക്കും എത്തുകയായിരുന്നു.അടുത്തിടെ ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു.

സന്തോഷ ജീവിതമാണ് ഇവർ നയിച്ചത്.എന്നാൽ കഴിഞ്ഞ ദിവസം രാവിലെ ഇവരുടെ വീട്ടിൽ ദുർഗന്ധം വന്നതോടെയാണ് അയൽക്കാർ പോലീസിൽ അറിയിച്ചത്.തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.ജൂൺ പത്തിന് രാത്രീ ആവാം ഇരുവരും മരിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്.അന്നേ ദിവസം വൈകീട്ട് ആറു മണിക്ക് തരവാഹിനിയിലെ വീട്ടിലേക്ക് ഇവർ എത്തിയിരുന്നു.രാത്രി ഒന്പത് മണിക്ക് ശേഷം ഇവർ കുളിക്കാൻ കുളി മുറിയിൽ കയറി.ചൂട് വെള്ളത്തിൽ കുളിക്കാനായി ഗീസർ ഓണാക്കിയാണ് ഇവർ കുളിക്കാൻ കയറിയത്.എന്നാൽ ഗീസറിലെ വാതകം ചോർന്നു.കുളി മുറിയിലെ വാതിലും ജനലും അടഞ്ഞു കിടക്കുന്നത് കൊണ്ട് വായു കടക്കാൻ കഴിയാതെ വിഷ വാതകം ശ്വസിച്ചു കൊണ്ട് ഇരുവരും മരിച്ചു വീഴുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *