ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

കവിയും ​ഗാനരചയിതാവുമായ ബീയാർ പ്രസാദ് അ,ന്ത,രി,ച്ചു.ബീയാർ പ്രസാദ് അ,ന്ത,രി,ച്ചു. 62 വയസായിരുന്നു. കവിയും ​ഗാനരചയിതാവും ടെലിവിഷൻ അവതാരകനുമായിരുന്നു അദ്ദേഹം. 25ലേറെ സിനിമകൾക്ക് ​ഗാനരചന നടത്തിയിട്ടുണ്ട്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ജലോത്സവം, വെട്ടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം പാട്ടുകള്‍ എഴുതിയിട്ടുണ്ട്.കവിയും ​ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു
ബീയാർ പ്രസാദ് അ,ന്ത,രി,ച്ചു.ഏറെ നാളായി ചികിത്സയിലായിരുന്നു.25ഓളം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്.കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. 62 വയസായിരുന്നു. ജനപ്രിയ ടിവി ചാനല്‍ അവതാരകനായിരുന്ന അദ്ദേഹം നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് കൂടിയാണ്. കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ജലോത്സവം, വെട്ടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് പ്രസാദ് ജനിച്ചത്. മലയാളത്തിൽ ബിഎ സാഹിത്യം പൂർത്തിയാക്കിയ ബഹുമുഖ പ്രതിഭയാണ്. 1993-ൽ പ്രസാദ് തിരക്കഥയെഴുതിയ ജോണി എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 2003 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത് വിദ്യാസാഗർ സംഗീതം നൽകിയ കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ ഗാനരചയിതാവ് എന്ന നിലയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ഒന്നാം കിളി രണ്ടാം കിളി എന്ന് തുടങ്ങുന്ന ഗാനവും കടസിന്റെ തട്ടമിട്ട് എന്ന് തുടങ്ങുന്ന ഗാനവും സൂപ്പർ ഹിറ്റായിരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത ജലോത്സവത്തിലെ കേരനിരകളാടും എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികളുടെ പ്രിയപ്പെട്ടതാണ്. 25ലേറെ സിനിമകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *